യൂറോപ് ഡെസ്ക് | | 1 minute Read
ജോളി എം.പടയാട്ടിൽ
പ്രവാസി മലയാളികൾക്കായി വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൺ നടത്തി കൊണ്ടിരിക്കുന്ന കലാസാംസ്കാരികവേദിയുടെ എട്ടാം സമ്മേളനം കേരളപ്പിറവിദിനമായി വിവിധ കലാപരിപാടികളോടെ ആഘോഷിക്കുന്നു
നവംബർ 25ന് വൈകീട്ട് ഇന്ത്യൻ സമയം .8.30 ന് വെർച്വൽ പ്ലാറ്റ്ഫോമിലൂടെ കേരള സാംസ്കാരിക വകുപ്പ് മന്ത്രി സജി
ചെറിയാൻ ഉദ്ഘാടനം ചെയ്യും.
മ്യൂസിയം ഡയറക്ടർ ആർ ചന്ദ്രൻ പിള്ള മുഖ്യാഥിതിയായി പങ്കെടുക്കും.
Also Read » വേൾഡ് മലയാളി കൗൺസിൽ അയർലണ്ട് വനിതാ ഫോറം ടാലെൻ്റ് ഷോ സംഘടിപ്പിച്ചു
English Summary : Europe Malayali News Wmc in Europe