main

വേൾഡ് മലയാളി കൗൺസിൽ സ്വിസ്സ് പ്രൊവിൻസ് സംഘടിപ്പിക്കുന്ന കേരളപിറവി ആഘോഷം 2024 നവംബർ രണ്ടിന് : കെ എസ് ചിത്രയും, മധു ബാലകൃഷ്ണനും സംഗീത വിരുന്നുമായി സൂറിച്ചിലെ റാഫ്സിൽ എത്തുന്നു


വേൾഡ് മലയാളി കൗൺസിൽ സ്വിസ്സ് പ്രൊവിൻസ് 2024 നവംബർ രണ്ടിന് സംഘടിപ്പിക്കുന്ന കേരളപിറവി ആഘോഷരാവിന് മാറ്റുകൂട്ടുവാൻ അതുല്യ പ്രതിഭകളായ കേരളത്തിന്റെ വാനമ്പാടി ശ്രീമതി കെ എസ് ചിത്രയും, ശ്രീമധു ബാലകൃഷ്ണനും ഉൾപ്പെടുന്ന 18 പേരുടെ ടീം സംഗീതവിരുന്നുമായി സൂറിച്ചിലെ റാഫ്സിൽ എത്തുന്നു.

17064-1715852882-inshot-20240516-150839153


ആഘോഷപരിപാടികളുടെ (ചിത്രോത്സവം 2024) ടിക്കറ്റ് വിൽപ്പന 11.05.2024 ൽ സംഘടനയുടെ സീനിയർ മെമ്പറും മാർഗ്ഗദർശിയുമായ ശ്രീ മാത്യു പഴയെം കോട്ടിലിനു നൽകിക്കൊണ്ട് പ്രസിഡന്റ് ശ്രീ ജോബിൻസൻ കൊറ്റത്തിൽ ആരംഭം കുറിച്ചു.

SCROLL DOWN TO CONTINUE READING
🔔 ഫ്‌ളാഷ് ന്യുസ് ഓൺലൈൻ വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.
YouTube
       
Join WhatsApp
   
Join Telegram

Read FlashNewsOnline on Google News


ചെയർമാൻ ജിമ്മി കൊരട്ടിക്കാട്ടുതറയിൽ, സെക്രട്ടറി ജിനു കളങ്ങര, ട്രഷറർ ജോഷി താഴത്തു കുന്നേൽ, ഗ്ലോബൽ വൈസ് പ്രസിഡന്റ് ജോഷി പന്നാര കുന്നേൽ , ഗ്ലോബൽ വിമൻസ് ഫോറം വൈസ് പ്രസിഡന്റ് മോളി പറമ്പേട്ട്, യൂറോപ്പ് റീജിയൻ സെക്രട്ടറി സുനിൽ ജോസഫ് ,യൂറോപ്പ് റീജിയൻ വിമൻസ് ഫോറം പ്രസിഡന്റ്‌ ഡോളിൻസ് കൊരട്ടിക്കാട്ട് തറയിൽ, സ്വിസ് പ്രൊവിൻസ് വിമൻസ് ഫോറം പ്രസിഡന്റ് സിഗി ആന്റണി, തുടങ്ങി നിരവധി അംഗങ്ങളും സന്നിഹിതരായിരുന്നു.

ടിക്കറ്റുകൾ മുൻകൂട്ടി റിസർവ് ചെയ്യുവാൻ സംഘടനയുടെ ഭാരവാഹികളുമായി ബന്ധപ്പെടുകയോ, ഓൺലൈൻ വഴിയായോ ബുക്ക് ചെയ്യാവുന്നതാണ്.

ഓൺലൈൻ ലിങ്ക് ഉടൻ അറിയിക്കുന്നതാണ്.


Also Read » കൈരളി നികേതൻ വിയന്ന ഒരുക്കുന്ന ഡാൻസ് ഫെസ്റ്റും സംഗീത സന്ധ്യയും ജൂണ്‍ 1ന് ഫ്ലോറിഡസ്ഡോർഫിൽ


Also Read » ഫോക്ക്‌ വനിതാഫെസ്റ്റ് 2024 മെയ് 10 ന്



RELATED

English Summary : Kerala Piravi Celebrations Organized By The World Malayalee Council Swiss Province On November 2 2024 Ks Chitra And Sreemadhu Balakrishnan Arrive At Rafs Zurich With A Musical Feast in Europe


Latest


Trending

Do NOT follow this link or you wont able to see the site!

US / 🙂 / Total Memory Used : 0.79 MB / ⏱️ 0.0009 seconds.