main

കേരള കള്‍ച്ചറല്‍ അസോസിയേഷന് പുതിയ നേതൃത്വം


സ്റ്റോക്ക് ഓണ്‍ ട്രെന്റ് മലയാളികളുടെ സംഘടനയായ കേരള കള്‍ച്ചറല്‍ അസോസിയേഷന് പുതിയ നേതൃത്വം നിലവില്‍ വന്നു.

17048-1715821101-untitled-3


SCROLL DOWN TO CONTINUE READING
🔔 ഫ്‌ളാഷ് ന്യുസ് ഓൺലൈൻ വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.
YouTube
       
Join WhatsApp
   
Join Telegram

Read FlashNewsOnline on Google News


പുതിയ ഭാരവാഹികള്‍:

പ്രസിഡന്റ് സുധീഷ് തോമസ്, വൈസ് പ്രസിഡന്റ് ജിഷ ബിനോയ്, സെക്രട്ടറി ബിജു മാത്യു, ജോയിന്റ് സെക്രട്ടറി ടോമി ജോസഫ്, ട്രഷറര്‍ ഡേവിസ് പാപ്പു, ജോ. ട്രഷറര്‍ ഷൈജു ജേക്കബ്, ഓഡിറ്റര്‍ സാന്‍ജോ കല്ലുവേലില്‍, കെസിഎ അക്കാദമി അഡ്മിനിസ്ട്രേറ്റര്‍ സോഫി കുര്യാക്കോസ്, അക്കാദമി കോഡിനേറ്റേഴ്സ് - നിമ്മി ഷിജു, ശുഭ രാജന്‍, ഷെറിന്‍ ജോയ്, ചാരിറ്റി കോഡിനേറ്റര്‍ ബിനോയ് ചാക്കോ, ചാരിറ്റി ഓര്‍ഗനൈസേഴ്സ് - ജെയിംസ് മൈലപ്പറമ്പില്‍, സജി മത്തായി, പിആര്‍ഒ റണ്‍സ്മോന്‍ എബ്രഹാം, റിന്റോ റോക്കി

എക്സിക്യൂട്ടീവ് കമ്മിറ്റ് അംഗങ്ങള്‍: മിനി സുരേഷ് ബാബു, അനില്‍ പുതുശ്ശേരി, സിജു തോമസ്, ബിജു മാത്യു, ജെയ്‌സണ്‍ ആന്റണി, ജോസ് ജോസഫ്, സോഫിയ ജോബ്, ബിജോ വര്‍ഗീസ്, ആശിഷ് ജോസ്, സനില്‍ ഭാര്‍ഗവന്‍ എന്നിവരെയും തെരഞ്ഞെടുത്തു.


Also Read » കോള്‍ചെസ്റ്റര്‍ മലയാളി അസോസിയേഷന് നവ നേതൃത്വം


Also Read » സ്റ്റോക്ക് പോര്‍ട്ട് മലയാളി അസോസിയേഷന് നവ നേതൃത്വം



RELATED

English Summary : New Leadership For Kerala Cultural Association in Europe


Latest


Trending

Do NOT follow this link or you wont able to see the site!

US / 🙂 / Total Memory Used : 0.77 MB / ⏱️ 0.0009 seconds.