main

ബീ ഫ്രണ്ട്സ് സ്വിറ്റ്സർലണ്ട് സംഘടിപ്പിക്കുന്ന ഓണാഘോഷങ്ങൾ


ബീ ഫ്രണ്ട്സ് സ്വിറ്റ്സർലണ്ട് സംഘടിപ്പിക്കുന്ന ഓണാഘോഷങ്ങൾക്ക് 2024 ഓഗസ്റ്റ് 17-ന് തുടക്കം കുറിക്കുന്നു.

17512-1717649263-83027b9f-859b-45b3-8b07-183fa5f642f7


യൂറോപ്പിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വടംവലി വീരന്മാർ പങ്കെടുക്കുന്ന അന്താരാഷ്ട്ര വടംവലി മത്സരങ്ങൾ ആഘോഷത്തിനാ മാറ്റ് കൂട്ടും.

SCROLL DOWN TO CONTINUE READING
🔔 ഫ്‌ളാഷ് ന്യുസ് ഓൺലൈൻ വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.
YouTube
       
Join WhatsApp
   
Join Telegram

Read FlashNewsOnline on Google News


വടംവലി മത്സരത്തോടൊപ്പം, പ്ലേയിംഗ് കാർഡുകൾ, ചെസ്സ്, കാരംസ് ,പെയിൻ്റിംഗ്, പെൻസിൽ ഡ്രോയിംഗ് മത്സരങ്ങൾ തുടങ്ങിയ ഇൻഡോർ ഗെയിമുകളും സംഘടിപ്പിക്കുന്നുണ്ട്

മത്സരത്തിലെ വിജയികൾക്ക് അന്തരിച്ച ശ്രീ. ഗീവർ പോൾ കോട്ടിൻ്റെ' സ്മരണാർത്ഥം ഗീവർ പോൾ കോട്ട് മെമ്മോറിയൽ ട്രോഫിയും നൽകും.

17512-1717649313-83027b9f-859b-45b3-8b07-183fa5f642f7

ഓഗസ്റ്റ് 17 ന് Chliriethalle 8154, Oberglatt ZH ൽ നടക്കുന്ന മെഗാ ഇവൻ്റിലേക്ക് ഏവരേയും ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു. സന്ദർശകർക്ക് പ്രവേശനം സൗജന്യമാണ്


Also Read » ബി ഫ്രണ്ട്സ് സ്വിറ്റ്സർലൻഡ് വനിതാ ഫോറത്തിൻ്റെ രണ്ടാമത്തെ ഒത്തുചേരൽ സൂറിച്ചിൽ സംഘടിപ്പിച്ചു


Also Read » ബി ഫ്രണ്ട്‌സ് സ്വിറ്റ്സർലൻ്റ് "തൈക്കുടം മ്യൂസിക് ചലഞ്ച്" സംഗീത മത്സരം നടത്തുന്നു



RELATED

English Summary : Onam Celebrations Organized By Bee Friends Switzerland in Europe


Latest


Trending

×
Share on Pinterest
Share on Reddit
Share on Tumblr
Share on LinkedIn
Share on XING
Share on VK
Share on Hacker News

Share on WhatsApp
Share on Telegram
Share on Facebook Messenger

ബീ ഫ്രണ്ട്സ് സ്വിറ്റ്സർലണ്ട് സംഘടിപ്പിക്കുന്ന ഓണാഘോഷങ്ങൾക്ക് 2024 ഓഗസ്റ്റ് 17-ന് തുടക്കം കുറിക്കുന്നു - https://www.flashnewsonline.com/f/k-L86L-/

Follow Us :
Instagram
Telegram Channel
WhatsApp Group
Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.81 MB / ⏱️ 0.0401 seconds.