main

റൊമാനിയയിൽ ഇസ്രായേൽ എംബസിക്ക് നേരെ പെട്രോൾ ബോംബ് ആക്രമണം


ജറുസലേം/ബുക്കാറെസ്റ്റ് : ഇസ്രായേൽ എംബസിക്ക് നേരെ പെട്രോൾ ബോംബ് വിദേശ പൗരനെ കസ്റ്റഡിയിലെടുത്തതായി പോലീസ് അറിയിച്ചു. തിങ്കളാഴ്ച റൊമാനിയയുടെ തലസ്ഥാനമായ ബുക്കാറെസ്റ്റിലാണ് സംഭവം

17487-1717425419-83027b9f-859b-45b3-8b07-183fa5f642f7


SCROLL DOWN TO CONTINUE READING
🔔 ഫ്‌ളാഷ് ന്യുസ് ഓൺലൈൻ വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.
YouTube
       
Join WhatsApp
   
Join Telegram

Read FlashNewsOnline on Google News


സ്വയം തീകൊളുത്തുമെന്ന് ഭീഷണിപ്പെടുത്തിയ 34 കാരനെ തീവ്രവാദ വിരുദ്ധ ഉദ്യോഗസ്ഥർ പിടികൂടി പോലീസിന് കൈമാറിയെന്ന് റൊമാനിയൻ ഇൻ്റലിജൻസ് സർവീസ് അറിയിച്ചു.

സിറിയൻ വംശജനായ" പ്രതിയെ അറസ്റ്റ് ചെയ്തതായി ഇസ്രായേൽ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. സുരക്ഷാ പരിശോധനയ്ക്കിടെ പെട്രോൾ ബോംബ് എറിയുകയായിരുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു.

പ്രതിയുടെ ഉദ്ദേശ്യം വ്യക്തിപരമാണെന്നും ഗാസ മുനമ്പിലെ ഇസ്രായേലിൻ്റെ യുദ്ധത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടല്ല ആക്രമണം നടത്തിയതെന്ന് പോലീസ് വക്താവ് ജോർജിയൻ ഡ്രാഗൻ പ്രാദേശിക ടെലിവിഷൻ സ്റ്റേഷനായ ഡിജി 24-നോട് പറഞ്ഞു,


Also Read » റൊമാനിയയിൽ കടയിലുണ്ടായ സ്‌ഫോടനത്തിലും തീപിടുത്തത്തിലും 13 പേർക്ക് പരിക്ക്


Also Read » ടെൽ അവീവിൽ ഹമാസിൻ്റെ " റോക്കറ്റ് " ആക്രമണം ; തിരിച്ചടിച്ച് ഇസ്രായേൽ സൈന്യം : 35 ഫലസ്തീനികൾ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്



RELATED

English Summary : Petrol Bomb Attack On Israeli Embassy In Romania in Europe


Latest


Trending

×
Share on Pinterest
Share on Reddit
Share on Tumblr
Share on LinkedIn
Share on XING
Share on VK
Share on Hacker News

Share on WhatsApp
Share on Telegram
Share on Facebook Messenger

റൊമാനിയയിൽ ഇസ്രായേൽ എംബസിക്ക് നേരെ പെട്രോൾ ബോംബ് ആക്രമണം ; സിറിയൻ വംശജനായ യുവാവിനെ അറസ്റ്റ് ചെയ്തു - https://www.flashnewsonline.com/f/k-enEPd/

Follow Us :
Instagram
Telegram Channel
WhatsApp Group
Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.81 MB / ⏱️ 0.0257 seconds.