main

വാറിംഗ്ടണ്‍ മലയാളി അസോസിയേഷന്‍ സംഘടിപ്പിക്കുന്ന സെവന്‍ എ സൈഡ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ജൂലൈ 20 ന്


വാറിംഗ്ടണ്‍ മലയാളി അസോസിയേഷന്‍ സംഘടിപ്പിക്കുന്ന സെവന്‍ എ സൈഡ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ജൂലൈ 20 ശനിയാഴ്ച വാറിംഗ്ടണിലെ ഓഫോര്‍ഡ് ജൂബിലി ആസ്‌ട്രോ ടര്‍ഫ് പിച്ചുകളിലായി നടക്കും.

രാവിലെ 9.30 മുതല്‍ വൈകിട്ട് ആറു മണി വരെയാണ് മത്സരങ്ങള്‍. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 16 ടീമുകള്‍ക്കാണ് അവസരം.

17003-1715564762-images


നാലു ടീമുകളുടെ നാലു ഗ്രൂപ്പുകളായി ആദ്യ റൗണ്ട് ലീഗ് മത്സരങ്ങളും തുടര്‍ന്ന് നോക്കൗട്ട് മത്സരങ്ങളുമാണ് നടക്കുക.

SCROLL DOWN TO CONTINUE READING
🔔 ഫ്‌ളാഷ് ന്യുസ് ഓൺലൈൻ വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.
YouTube
       
Join WhatsApp
   
Join Telegram

Read FlashNewsOnline on Google News


രജിസ്‌ട്രേഷന്‍ ഫീസ് 150 പൗണ്ടും വിജയികള്‍ക്ക് 1000, 500, 250 എന്നിങ്ങനെ കൃഷ് പ്രൈസും കൂടാതെ ടൂര്‍ണമെന്റിലെ താരം, ടൂര്‍ണമെന്റിലെ ബെസ്റ്റ് കീപ്പര്‍ എന്നിവര്‍ക്ക് പ്രത്യേക സമ്മാനങ്ങളും ഉണ്ടായിരിക്കും.

ടീം റെജിസ്റ്റര്‍ ചെയ്യുവാന്‍ ബന്ധപ്പെടുക

അഭിറാം 07879900603, എല്‍ദോ 07776609481, സിറിയക്ക് 07747095354

മത്സരവേദിയുടെ വിലാസം

Orford Jublee Astro Turf, WA2 8HE


Also Read » ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ (ലിമ) ഈസ്റ്റര്‍, വിഷു, ഈദ് ആഘോഷങ്ങള്‍ സംഘടിപ്പിച്ചു


Also Read » കോള്‍ചെസ്റ്റര്‍ മലയാളി അസോസിയേഷന് നവ നേതൃത്വം



RELATED

English Summary : Seven A Side Football Tournament Organized By Warrington Malayali Association On 20th July in Europe


Latest


Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.82 MB / ⏱️ 0.0968 seconds.