main

എഗ്ഗ് സീറോ മലബാർ കാത്തലിക്ക് കമ്മ്യൂണിറ്റിക്ക് പുതിയ അൽമായ നേതൃത്വം


ടോമി തൊണ്ടാംകുഴി

സൂറിച് സീറോ മലബാർ കാത്തലിക്ക് കമ്മ്യൂണിറ്റിയുടെ എഗ്ഗ് ഇടവകക്ക് 2024 -26 വർഷങ്ങളിലേക്കുള്ള പുതിയ പ്രതിനിധികളെ തെരഞ്ഞെടുത്തു.

17044-1715777900-inshot-20240515-182712610


മെയ്‌ അഞ്ചാം തിയതി എഗ്ഗ് പാരിഷ്ഹാളിൽ വെച്ചുകൂടിയ പൊതുയോഗത്തിൽ വെച്ച് പ്രതിനിധികളെ തെരെഞ്ഞെടുത്തു .ഓരോ സോണുകളിൽ നിന്നും പ്രെതിനിധീകരിച്ചാണ് കൗൺസിൽ തെരെഞ്ഞെടുപ്പ് നടത്തുന്നത്

SCROLL DOWN TO CONTINUE READING
🔔 ഫ്‌ളാഷ് ന്യുസ് ഓൺലൈൻ വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.
YouTube
       
Join WhatsApp
   
Join Telegram

Read FlashNewsOnline on Google News


കമ്മ്യൂണിറ്റിയുടെ പുതിയ ട്രസ്റ്റി ആയി അഗസ്റ്റിൻ മാളിയേക്കലിനെയും ,ട്രഷറർ ആയി ജോമോൻ പത്തുപറയിലിനെയും ,പി ആർ ഓ ആയി ടോമി തൊണ്ടാംകുഴിയെയും തെരെഞ്ഞെടുത്തു .

കൂടാതെ മറ്റു കൗൺസിൽ ഭാരവാഹികളായി Johnson Kalayathinal, Jose Charalel,Jose Puthiyidom,Biju Parathalackal
Sebastian Parackal, Anto Nilavoor,Joby Thekkekara, Jose Elanjikal, Jimmi Sasthamkumnel, Nirmala Valiplackal,Gincy Kizhakkepurathu, Jinu Pandiamakkal, Diya Moosariparambil ഇവരെയും തെരെഞ്ഞെടുത്തു

പുതുതായി തെരഞ്ഞെടുക്കപ്പെട്ട എല്ലാ അംഗങ്ങളും ഇടവകജനത്തെ സാക്ഷിയാക്കി ചാപ്ലിൻ ഫാ. സെബാസ്റ്റിയൻ തയ്യിൽ ചൊല്ലിക്കൊടുത്ത പ്രതിജ്ഞ ഏറ്റു ചൊല്ലി.

ശ്രീ സെബാസ്റ്റിയൻ പാറക്കലിന്റെ നേതൃത്വത്തിൽ കഴിഞ്ഞ രണ്ടു വർഷങ്ങളിൽ ആത്മാർത്ഥമായ പ്രവർത്തനങ്ങൾ ചെയ്‌ത പഴയ ഭാരവാഹികൾക്ക് ചാപ്ലിൻ ഫാദർ സെബാസ്റ്റിയൻ തയ്യിൽ നന്ദി അറിയിച്ചു .

ഇടവകയുടെ വളർച്ചക്ക് ആവശ്യമായ കർമ്മപരിപാടികൾക്ക് രൂപം നൽകാൻ പ്രഥമ പരിഗണന കൗണ്‍സിൽ കൊടുക്കുമെന്നും അതിനായി എല്ലാവരും ആത്മാർത്ഥമായി സഹകരിക്കണമെന്നും സ്ഥാനമേറ്റെടുത്ത ട്രസ്റ്റി ശ്രീ അഗസ്റ്റിൻ മാളിയേക്കൽ അഭ്യർത്ഥിച്ചു.


Also Read » ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപത വിമൻസ് ഫോറത്തിൻ്റെ ലീഡർഷിപ് ക്യാംപ്


Also Read » കേരള കള്‍ച്ചറല്‍ അസോസിയേഷന് പുതിയ നേതൃത്വം



RELATED

English Summary : The New Almaya Leadership For The Egg Syro Malabar Catholic Community in Europe


Latest


Trending

Do NOT follow this link or you wont able to see the site!

US / 🙂 / Total Memory Used : 0.77 MB / ⏱️ 0.0016 seconds.