main

യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ കായിക മേള ജൂൺ 22ന്


യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ കായിക മേള ജൂൺ 22ന് വാറിങ്ങ്ടൺ വിക്ടോറിയ പാർക്ക് സ്റ്റേഡിയത്തിൽ വച്ച് നടത്തപ്പെടുന്നു.

Kids, Junior's, Sub Junior's, Seniors, Adults , & Senior Adults എന്നി വിഭാഗങ്ങളിൽ ആയിരിക്കും മത്സരങ്ങൾ.

17035-1715732940-untitled-3


SCROLL DOWN TO CONTINUE READING
🔔 ഫ്‌ളാഷ് ന്യുസ് ഓൺലൈൻ വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.
YouTube
       
Join WhatsApp
   
Join Telegram

Read FlashNewsOnline on Google News


ഓട്ടം 👉🏼 (50M,100M, 200M, 400M)
ലോങ്ങ്‌ ജമ്പ്.
സ്റ്റാൻഡിങ് ബോർഡ് ജമ്പ്.
ഷോർട്ട് പുട്.
റിലെ 👉🏼 (4×100M)
വടം വലി
👉🏼 വടം വലിയുടെ ടീം രജിസ്റ്റർ ചെയ്യുവാൻ ഉള്ള ഫീസ് - £ 25
👉🏼 വ്യക്തികൾ പങ്കെടുക്കുമ്പോൾ ഓരോ മത്സരത്തിനും 5 പൗണ്ട് വീതം ആണ് യുക്ക്മയുടെ രജിസ്ട്രേഷൻ ഫീസ്.
3 മത്സരങ്ങളിൽ പങ്കെടുക്കുന്നവർക്ക് ഫീസ് 12 പൗണ്ട് ആയിരിക്കും.
👉🏼 റിലേ മത്സരങ്ങൾക്ക് വ്യക്തിഗതമായി പങ്കെടുക്കുവാൻ 16 പൗണ്ടും ആയിരിക്കും രജിസ്ട്രേഷൻ ഫീസ് .

യുക്ക്മ നോർത്ത് വെസ്റ്റ് കായികമേളയിലെ മത്സരങ്ങൾ ആരംഭിക്കുന്നത് ജൂൺ 22 ന് കൃത്യം രാവിലെ 9 മണിക്ക് തന്നെയായിരിക്കും. ആയതിനാൽ പങ്കെടുക്കാൻ പേരുകൾ രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാവരും കൃത്യ സമയത്ത് എത്തി ചേരുക.

വൈകിട്ടു അഞ്ചുമണിയോടുകൂടി സമാപിക്കുന്ന രീതിയിൽ ആണ് യുക്ക്മ ഈ കായിക മൽസരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.

ഇവിടെ നടത്തുന്ന മത്സരങ്ങളിൽ ഒന്ന്, രണ്ട് സ്ഥാനങ്ങൾ നേടുന്നവർ ജൂൺ 29 ന് നടത്തപ്പെടുന്ന ദേശിയ കായിക മേളയിൽ പങ്കെടുക്കാൻ യോഗ്യത നേടും.


Also Read » ക്‌നാനായ റീജിയണൽ ക്വിസ് മത്സര വിജയികൾ


Also Read » മെഹ്ഫിൽ ഇന്റർനാഷണൽ സംഘടിപ്പിച്ച യു എ ഇ റീജിയണൽ ഷോർട് ഫിലിം ഫെസ്റ്റിവൽ വിജയ പ്രഖ്യാപനവും അവാർഡ് ദാനവും മെയ്‌ 12 ന്



RELATED

English Summary : Yukma North West Regional Sports Fair On June 22 in Europe


Latest


Trending

Do NOT follow this link or you wont able to see the site!

US / 🙂 / Total Memory Used : 0.77 MB / ⏱️ 0.0010 seconds.