രാജേഷ് മല്ലർക്കണ്ടി | | 1 minute Read
കാട് വന്യ മൃഗങ്ങൾക്കുള്ളതാണ്. കാട്ടിലൂടെയുള്ള റോഡ് മനുഷ്യൻ വെട്ടിയതാണ്. ഇടക്കൊക്കെ അവകാശം കാണിക്കാൻ ചില കൊമ്പൻമാർ വരാറുണ്ട്. ഒരു യാത്രയിൽ റോഡ് പൂർണ്ണമായി കയ്യേറി അവൻ പ്രതിക്ഷേധിച്ചു. തോൽപ്പട്ടി - നാഗർഹോലെ യാത്രയിൽ ഈ മനോഹര ചിത്രം പകർത്തിയത് വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറായ രാജേഷ് മല്ലർകണ്ടിയാണ്.
Also Read » ഇന്നത്തെ പ്രധാന തൊഴിൽ അവസരങ്ങൾ
Also Read » എറണാകുളം ജില്ലയിൽ ഇന്നത്തെ ഒഴിവുകൾ
English Summary : Today S Picture in Gallery