main

കണ്ണൂർ സ്വദേശി ഹൃദയഘാതം മൂലം ഒമാനിൽ മരണപ്പെട്ടു


17017-1715610875-d4dfc8c1-9163-4ff5-a4b1-b3a1596c8763


മസ്കറ്റ്: കണ്ണൂർ ഒറ്റതായി ആലക്കോട് സ്വദേശി എടപ്പള്ളികുന്നേൽ സകറിയ മകൻ ഷിനോജ് (49) ഹൃദയഘാതം മൂലം ഒമാനിലെ ഗോബ്രയിലെ സ്വകാര്യ ആശുപത്രിയിൽ മരണപ്പെട്ടു.

SCROLL DOWN TO CONTINUE READING
🔔 ഫ്‌ളാഷ് ന്യുസ് ഓൺലൈൻ വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.
YouTube
       
Join WhatsApp
   
Join Telegram

Read FlashNewsOnline on Google News


മാതാവ്: ത്രേസ്യാമ്മ, ഭാര്യ: ജിഷ ഫിലിപ്പ് വലിയകത്ത് മണ്ണിൽ.

മൃതദേഹം തുടർ നടപടികൾക്ക് ശേഷം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നു വരുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.


Also Read » കണ്ണൂർ പുല്ലൂക്കര സ്വദേശി അഷ്ക്കർ തങ്ങൾ (44) ദുബായിൽ ഹൃദയാഘാതം മൂലം മരിച്ചു


Also Read » കണ്ണൂർ സ്വദേശി ഹൃദയാഘാതത്തെ തുടർന്ന്​ ഒമാനിൽ നിര്യാതനായി



RELATED

English Summary : A Native Of Kannur Died In Oman Due To A Heart Attack in Gulf


Latest


Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.81 MB / ⏱️ 0.0858 seconds.