main

അബ്ദു‌ൽ റഹീമിനെ മോചനം യാഥാർത്ഥ്യത്തിലേക്ക് അടുക്കുന്നു ; അനുരജ്ഞന കരാർ ഒപ്പ് വച്ചു


റിയാദ് : അബ്ദു‌ൽ റഹീമിനെ മോചനം യാഥാർത്ഥ്യത്തിലേക്ക് അടുക്കുന്നു. മോചനം സംബന്ധിച്ച അനുരജ്ഞന കരാർ ഒപ്പ് വച്ചു.

17488-1717427617-83027b9f-859b-45b3-8b07-183fa5f642f7


ഇന്ത്യൻ എംബസി ഇഷ്യു ചെയ്‌ത 15 മില്യൻ റിയാലിന്റെ (34 കോടി രൂപ) ചെക്ക് ഗവർണറേറ്റിന് കൈമാറി.

SCROLL DOWN TO CONTINUE READING
🔔 ഫ്‌ളാഷ് ന്യുസ് ഓൺലൈൻ വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.
YouTube
       
Join WhatsApp
   
Join Telegram

Read FlashNewsOnline on Google News


ഗവർണറേറ്റിന്റെ നിർദേശപ്രകാരം റിയാദിലെ ക്രിമിനൽ കോടതി ചീഫ് ജസ്റ്റിസിന്റെ പേരിലാണ് ചെക്ക് ഇഷ്യൂ ചെയ്‌തിട്ടുള്ളത്.

ഇതിന് പുറമെയാണ് മാപ്പ് നൽകുന്നതുമായി ബന്ധപ്പെട്ട് വാദി ഭാഗവും പ്രതി ഭാഗവും തമ്മിൽ ഗവർണറുടെ സാന്നിധ്യത്തുൽ ഒപ്പ് വയ്ക്കുകയും ചെയ്തത്.

അബ്ദു‌ൽ റഹീമിന്റെ പവർ ഓഫ് അറ്റോർണി സിദ്ധീഖ് തുവ്വൂർ, എംബസി പ്രതിനിധി യൂസുഫ് എന്നിവർ സന്നിഹിതരായിരുന്നു.


Also Read » ആർ കെ വെള്ളിമേഘം മെയ് 31- ട്രെയ്ലർ റിലീസ് ; ചിത്രം ഉടനെ റിലീസ് ചെയ്യും


Also Read » വിപിൻ ദാസിന്റെ തിരക്കഥയിൽ 'വാഴ-ബയോപിക് ഓഫ് എ ബില്ല്യൺ ബോയ്സ്'; റിലീസ് തിയതി എത്തി.



RELATED

English Summary : Abdul Rahim S Release Moves Closer To Reality in Gulf


Latest


Trending

×
Share on Pinterest
Share on Reddit
Share on Tumblr
Share on LinkedIn
Share on XING
Share on VK
Share on Hacker News

Share on WhatsApp
Share on Telegram
Share on Facebook Messenger

അബ്ദു‌ൽ റഹീമിനെ മോചനം യാഥാർത്ഥ്യത്തിലേക്ക് അടുക്കുന്നു ; സംബന്ധിച്ച അനുരജ്ഞന കരാർ ഒപ്പ് വച്ചു, 34 കോടി രൂപയുടെ ചെക്ക് ഗവർണറേറ്റിന് കൈമാറി - https://www.flashnewsonline.com/f/k-_zlxr/

Follow Us :
Instagram
Telegram Channel
WhatsApp Group
Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.82 MB / ⏱️ 0.1125 seconds.