ഗൾഫ് ഡെസ്ക് | | 1 minute Read
അബുദാബി : അടൂർ ആനന്ദപ്പള്ളി നിരപ്പിൽ റ്റി വി ജോണിന്റെയും (ജോണിക്കുട്ടി) മേരി ജോണിന്റെയും മൂത്ത മകനുമായ ബ്രദർ റെജി ജോൺ (54 വയസ്സ്) അബുദാബിയിൽ വച്ച് അന്തരിച്ചു
ഭാര്യ : വാളകം മൗണ്ട് കാർമ്മേൽ കുടുംബാംഗം ബിജി റെജി. സഹോദരങ്ങൾ : റോയ് ജോൺ, റെജി ജോൺ (ഇരുവരും എറണാകുളം)
ഭൗതിക ശരീരം സെപ്റ്റംബർ 18 തിങ്കളാഴ്ച്ച അബുദാബി റ്റി പി എം ഹാളിൽ പൊതു ദർശനത്തിന് വച്ചതിന് ശേഷം നാട്ടിൽ കൊണ്ട് പോകും.
സംസ്കാര ശുശ്രൂഷ സെപ്റ്റംബർ 19 ചൊവ്വാഴ്ച്ച അടൂർ ആനന്ദപ്പള്ളി നിരപ്പിൽ ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം റ്റി പി എം ആനന്ദപ്പള്ളി സഭാ സെമിത്തെരിയിൽ നടത്തും.
Also Read » പത്തനംതിട്ട കോന്നി സ്വദേശി റെജി ജോണ്‍ യു കെയിൽ അന്തരിച്ചു
Also Read » എറണാകുളം സ്വദേശി സീജോ തമ്പി (44) ദമ്മാമിൽ വച്ച് അന്തരിച്ചു
English Summary : Adoor Native Died In Abudabi in Gulf