main

കുടുംബം നാട്ടിൽ നിന്ന് എത്തും മുൻപേ ചികിത്സയിലിരുന്ന പ്രവാസി മലയാളി മരണപെട്ടു


17034-1715672938-inshot-20240514-131317989


മസ്കറ്റ്: എയർ ഇന്ത്യ വിമാനക്കമ്പനി സമരം മൂലം യാത്ര മുടക്കിയ ഉറ്റവരെ കാണാനാകാതെ ചികിത്സയിൽ ക്കഴിഞ്ഞിരുന്ന ഒമാനിലെ പ്രവാസി മരണപെട്ടു.

SCROLL DOWN TO CONTINUE READING
🔔 ഫ്‌ളാഷ് ന്യുസ് ഓൺലൈൻ വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.
YouTube
       
Join WhatsApp
   
Join Telegram

Read FlashNewsOnline on Google News


ഹൃദയാഘാതത്തെ തുടർന്ന് മസ്കറ്റിൽ ചികിത്സയിൽക്കഴിഞ്ഞ തിരുവനന്തപുരം കരമന നെടുങ്കാട് ടി.സി. 45/2548-ൽ ആർ.നമ്പി രാജേഷാ (40) ണ് കഴിഞ്ഞ ദിവസം മരണപെട്ടത്.

മസ്‌കറ്റിലെ വാദി കബീർ ഇന്റർനാഷണൽ ഇന്ത്യൻ സ്കൂളിൽ ഐ.ടി. മാനേജരായിരുന്നു നമ്പി രാജേഷ്.


Also Read » മസ്‌കറ്റിൽനിന്നും നാട്ടിലേക്കുള്ള യാത്ര മധ്യേ മലയാളി വിമാനത്തിൽ വെച്ച് മരണപെട്ടു


Also Read » കാക്കഞ്ചേരിയിൽ 9 മീറ്റർ താഴ്‌ചയിൽ നിന്ന് കെട്ടിപ്പൊക്കിയ അരികുഭിത്തി രണ്ടിടത്ത് പൊട്ടി : ദേശീയപാതയുടെ ഒരുവശത്ത് മഴയെ തുടർന്ന് മണ്ണിടിച്ചിൽ ; മഴക്കാലം എത്തും മുൻപേ ദുരിതത്തിലായി നാട്ടുകാർ



RELATED

English Summary : An Nri Malayalee Who Was Undergoing Treatment Died Before His Family Could Return From Home in Gulf


Latest


Trending

Do NOT follow this link or you wont able to see the site!

US / 🙂 / Total Memory Used : 0.77 MB / ⏱️ 0.0007 seconds.