main

യുഎഇയിൽ താപനില ഉയരുന്നതിനോടൊപ്പം 'അൽ സയൂറ' പ്രതിഭാസവും : ബീച്ചിലെത്തുന്നവർക്ക് ജാഗ്രതാ മുന്നറിയിപ്പ്


അബുദാബി : മെയ് 12 ന് 'അൽ ഷുർത്താൻ' നക്ഷത്രസമൂഹത്തെ കണ്ടെത്തിയതിന് പിന്നാലെ യുഎഇയിൽ വേനൽക്കാലം എത്തിയതായി എമിറേറ്റ്സ് അസ്ട്രോണമിക്കൽ സൊസൈറ്റി അറിയിച്ചു

17029-1715653513-untitled-3


SCROLL DOWN TO CONTINUE READING
🔔 ഫ്‌ളാഷ് ന്യുസ് ഓൺലൈൻ വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.
YouTube
       
Join WhatsApp
   
Join Telegram

Read FlashNewsOnline on Google News


രാജ്യത്തെ താപനില 40 ഡിഗ്രി സെൽഷ്യസിനു മുകളിലെത്തി. അതേസമയം 'അൽ സയൂറ' അല്ലെങ്കിൽ ഡ്രോയിംഗ് കറൻ്റ് എന്നറിയപ്പെടുന്ന അപകടകരമായ അവസ്ഥ കടൽ തീരങ്ങളെ ബാധിച്ചതിനാൽ ബീച്ചിലെത്തുന്നവർക്ക് ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകുന്നു.

ആളുകളെ കടലിലേക്ക് വലിച്ചെടുക്കുന്ന പ്രതിഭാസമാണ് 'അൽ സയുറ' .

ഈത്തപ്പഴം, അത്തിപ്പഴം, മാങ്ങ എന്നിവയുടെ വിളവെടുപ്പിൻ്റെ കാലം കൂടിയാണിത് . കൂടാതെ, അറേബ്യൻ ഗൾഫിൽ മത്സ്യബന്ധന സീസണിൻ്റെ ആരംഭം കൂടിയാണ്.


Also Read » വാരാന്ത്യത്തിൽ താപനില ഉയരും , അടുത്ത ആഴ്ച ആദ്യം മഴയ്ക് സാധ്യത


Also Read » കുവൈത്തിൽ വരും ദിവസങ്ങളിൽ താപനില ഉയരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ; ശനിയാഴ്ച രാത്രി ചെറിയ മഴയ്ക്ക് സാധ്യത



UAE

RELATED

English Summary : As Temperatures Rise In The Uae Al Sayura Phenomenon Beachgoers Cautioned in Gulf


Latest


Trending

Do NOT follow this link or you wont able to see the site!

US / 🙂 / Total Memory Used : 0.77 MB / ⏱️ 0.0009 seconds.