main

ബഹ്‌റൈൻ പ്രതിഭ പ്രസംഗവേദി ' പ്രസംഗ മത്സരം സംഘടിപ്പിച്ചു


സാർവദേശീയ തൊഴിലാളി ദിനത്തോടനുമ്പന്ധിച്ച് ബഹ്‌റൈൻ പ്രതിഭ പ്രസംഗവേദി ' പ്രസംഗ മത്സരം സംഘടിപ്പിച്ചു.

16991-1715495571-images


SCROLL DOWN TO CONTINUE READING
🔔 ഫ്‌ളാഷ് ന്യുസ് ഓൺലൈൻ വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.
YouTube
       
Join WhatsApp
   
Join Telegram

Read FlashNewsOnline on Google News


പ്രതിഭ ഹാളിൽ വച്ച് നടത്തപ്പെട്ട പരിപാടിയിൽ സഖാവ് ലിവിൻ കുമാർ അധ്യക്ഷത വഹിച്ചു. പ്രതിഭ മുഖ്യ രക്ഷാധികാരി സ: ശ്രീജിത്ത്‌, പ്രസിഡണ്ട് സ: ബിനു മണ്ണിൽ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു . അനീഷ് ഫിലിപ്പ് സ്വാഗതവും ദുർഗ കാശിനാഥൻ കൃതജ്ഞതയും പറഞ്ഞു.

തുടർന്ന് നടന്ന പ്രസംഗ മത്സരത്തിലെ വിജയികൾ.

ഒന്നാം സ്ഥാനം :- മുജീബ് റഹ്മാൻ, ഹൂറ യൂണിറ്റ്
രണ്ടാം സ്ഥാനം :- ദേവ് നന്ദ്, വെസ്റ്റ് റിഫാ യൂണിറ്റ്
മൂന്നാം സ്ഥാനം :- ബിജു കോശി, വെസ്റ്റ് റിഫാ യൂണിറ്റ്


Also Read » ബഹ്‌റൈൻ പ്രതിഭ മെൻസ് ഡബിൾസ് ബാഡ്മിന്റൺ ടൂർണമെന്റ് നടത്തി


Also Read » ബഹ്‌റൈൻ ഒ.​ഐ.​സി.​സി എ​റ​ണാ​കു​ളം ജി​ല്ല ക​മ്മി​റ്റി​ കുടുംബസംഗമം സംഘടിപ്പിച്ചു



RELATED

English Summary : Bahrain Pratibha Oratorium Organized A Speech Competition in Gulf


Latest


Trending

Do NOT follow this link or you wont able to see the site!

US / 🙂 / Total Memory Used : 0.77 MB / ⏱️ 0.0008 seconds.