Anonymous | | 1 minute Read
നബിദിനത്തോടനുബന്ധിച്ച് സെപ്റ്റംബർ 29 വെള്ളിയാഴ്ച യു.എ.ഇയിൽ പൊതു അവധി പ്രഖ്യാപിച്ചു. സർക്കാർ ജീവനക്കാർക്കാണ് അവധി ദിനം ലഭിക്കുക.
ശനി, ഞായർ വാരാന്ത്യ അവധിദിനങ്ങളായതിനാൽ ജീവനക്കാർക്ക് തുടർച്ചയായി മൂന്നു ദിവസം അവധി ലഭിക്കും.
Also Read » മിലാഡി ഷെറീഫ് : 27ലെ പൊതു അവധി സെപ്റ്റംബർ 28ലേക്കു മാറ്റി സർക്കാർ ഉത്തരവ്
English Summary : Eid Milad Un Nabi 2023 In Uae in Gulf