ഗൾഫ് ഡെസ്ക് | | 1 minute Read
പെർത്ത് : കാലടി മാണിക്കമംഗലം സ്വദേശി ജോസ് കൊല്ലംകുടിയുടെ ഭാര്യയും കറുക്കുറ്റി വേഴപ്പറമ്പൻ കുടുംബാംഗവുമായ എൽസി ജോസ് കൊല്ലംകുടി ( 73 ) പെർത്തിൽ അന്തരിച്ചു. .
ജിബി കൊള്ളാട്ടുകുടി ( ഓസ്ട്രേലിയ) , ജോബി കൊല്ലംകുടി ( ഓസ്ട്രേലിയ) , ഡാലിയ ആലുക്കൽ ( വിയന്ന , ഓസ്ട്രിയ ) എന്നിവർ മക്കളാണ്.
മരുമക്കൾ : ഡേവിസ് കൊള്ളാട്ടുകുടി ( ഓസ്ട്രേലിയ) , സിനി കൊല്ലംകുടി ( ഓസ്ട്രേലിയ) , ഷൈൻ ആലുക്കൽ ( വിയന്ന , ഓസ്ട്രിയ )
സംസ്കാര ചടങ്ങുകൾ പെർത്തിൽ ആയിരിക്കുമെന്നും കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുമെന്നും ബന്ധുക്കൾ അറിയിച്ചു.
Also Read » കോഴിക്കോട് സ്വദേശി ലുക്മാനുൽ ഹഖ് (26) റിയാദിൽ അന്തരിച്ചു
Also Read » കല കുവൈറ്റ് പ്രസിഡന്റ് ശൈമേഷ് കെ.കെയുടെ മാതാവ് നിര്യാതയായി.
English Summary : Elsie Jose Kollamkudi 73 An Australian Malayalee And Mother Of Vienna Native Dalia Alukkal Passed Away In Perth in Gulf