main

ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ യാത്രക്കാരിൽ നിന്ന് കൃത്രിമ യാത്രാ രേഖകൾ പിടിച്ചെടുത്തു


ദുബായ് : കഴിഞ്ഞ മൂന്ന മാസത്തിനിടെ ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ യാത്രക്കാരിൽ നിന്ന് 366 കൃത്രിമ യാത്രാ രേഖകൾ പിടികൂടി

17495-1717459729-83027b9f-859b-45b3-8b07-183fa5f642f7


ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫൊറിനേഴ്സ് അഫയേഴ്സ് (ജിഡിആർഎഫ്എ) ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

SCROLL DOWN TO CONTINUE READING
🔔 ഫ്‌ളാഷ് ന്യുസ് ഓൺലൈൻ വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.
YouTube
       
Join WhatsApp
   
Join Telegram

Read FlashNewsOnline on Google News


വ്യാജ പാസ്പോർട്ടുകൾ, വിവിധ തരത്തിലുള്ള എൻട്രി പെർമിറ്റുകൾ, തിരിച്ചറിയൽ കാർഡുകൾ, യുഎസ് ഗ്രീൻ കാർഡ് പോലുള്ള വിദേശ രാജ്യങ്ങൾ നൽകുന്ന റസിഡൻസ് കാർഡുകൾ എന്നിവയും പിടിച്ചെടുത്ത രേഖകളിൽ ഉൾപ്പെടുന്നു.

കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 355 വ്യാജ രേഖകളാണ് പിടികൂടിയത്. 2023ൽ, സംശയാസ്പദമായ 16,127 യാത്രാ രേഖകൾ പരിശോധിച്ചതിൽ 1,232 എണ്ണം വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു.

കേസുകളുടെ സ്വഭാവം അനുസരിച്ച് 443 കേസുകൾ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ടെന്ന് ദുബായ് എയർപോർട്ടിലെ പ്രത്യേക ഡോക്യുമെന്റ് പരിശോധന കേന്ദ്രത്തിലെ മുഖ്യ ഉപദേഷ്ടാവ് അഖിൽ അഹ്‌മദ്‌ അൽ നജ്ജാർ പറഞ്ഞു.


Also Read » ഷാർജയിൽ നിന്ന് ട്രിച്ചിയിലെത്തിയ യാത്രക്കാരനിൽ നിന്ന് 73.31 ലക്ഷം രൂപ വിലമതിക്കുന്ന ഒരു കിലോ സ്വർണം പിടിച്ചെടുത്തു


Also Read » പോലീസ് ഉദ്യോഗസ്ഥൻ്റെ സഹായത്തോടെ വ്യാജ രേഖകളുണ്ടാക്കി സംഘടിപ്പിച്ച പാസ്പോർട്ടുകള്‍ റദ്ദാക്കും



RELATED

English Summary : Fake Travel Documents Seized From Passengers At Dubai International Airport in Gulf


Latest


Trending

×
Share on Pinterest
Share on Reddit
Share on Tumblr
Share on LinkedIn
Share on XING
Share on VK
Share on Hacker News

Share on WhatsApp
Share on Telegram
Share on Facebook Messenger

കഴിഞ്ഞ മൂന്ന മാസത്തിനിടെ ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ യാത്രക്കാരിൽ നിന്ന് 366 കൃത്രിമ യാത്രാ രേഖകൾ പിടികൂടി - https://www.flashnewsonline.com/f/kd997ad/

Follow Us :
Instagram
Telegram Channel
WhatsApp Group
Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.82 MB / ⏱️ 0.0981 seconds.