ഗൾഫ് ഡെസ്ക് | | 1 minute Read
ദുബായ് : ഗ്ലോബൽ വില്ലേജിന്റെ അടുത്ത സീസണിലേക്ക് വ്യാപാരികൾക്കും ചെറുകിട വ്യവസായികൾക്കും സംരംഭകർക്കും ക്ഷണം. ഒക്ടോബറിലാണ് പുതിയ സീസൺ തുടങ്ങുക.
സ്റ്റാഫ് വീസ, സാധനങ്ങളുടെ ഇറക്കുമതി, സാധനങ്ങൾ സൂക്ഷിക്കുന്നതിനുള്ള ഗോഡൗൺ, റജിസ്ട്രേഷൻ, ഇലക്ട്രോണിക് പേയ്മെന്റ് സംവിധാനം ലഭ്യമാക്കൽ തുടങ്ങിയ കാര്യങ്ങളിൽ ഗ്ലോബൽ വില്ലേജ് സംഘാടകരുടെ സഹായം ലഭിക്കും.
ഗ്ലോബൽ വില്ലേജിന്റെ വെബ്സൈറ്റിൽ റജിസ്ട്രേഷൻ സംബന്ധിച്ച് വിവരങ്ങൾ ലഭിക്കും.
Also Read » 'മലപ്പുറം പെരുമ' സീസൺ 05 ; 'മലപ്പുറം; ബഹുസ്വരതയുടെ സ്നേഹ തീരം' പ്രഭാഷണം ഡിസംബർ 01 വെള്ളിയാഴ്ച
Also Read » റിയാദ് സീസൺ: സുഡാൻ വാരാഘോഷത്തിന് തുടക്കം
English Summary : Global Villege Season Begins In October Traders And Small Businessmen Can Now Register in Gulf