main

"ആഘോഷങ്ങളുടെ സുവർണ്ണ നിമിഷങ്ങൾ" കല കുവൈറ്റ് കുടുംബസംഗമം സംഘടിപ്പിച്ചു.


കുവൈറ്റ് സിറ്റി ; കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ , കല കുവൈറ്റ് മംഗഫ് എ ,വെസ്റ്റ് ,ജി യൂണിറ്റുകൾ സംയുക്തമായി മംഗഫ് കല സെൻറ്ററിൽ “ഔറ ഔറിയ”എന്ന പേരിൽ കുടുംബ സംഗമം സംഘടിപ്പിച്ചു.

17031-1715662623-inshot-20240514-102237642


മംഗഫ് എ യൂണിറ്റ് കൺവീനർ നിശാന്തിൻ്റെ അധ്യക്ഷതയിൽ കല കുവൈറ്റ്‌ ജനറൽ സെക്രട്ടറി സജി തോമസ് മാത്യു കുടുംബസംഗമം ഉദ്ഘാടനം ചെയ്തു.

കല കുവൈറ്റ്‌ പ്രസിഡന്റ് അനൂപ് മങ്ങാട്ട്,ലോകകേരസഭാഗം ആർ നാഗനാഥൻ എന്നിവർ ആശംസകളർപ്പിച്ച്‌ സംസാരിച്ചു.

17031-1715662655-fb-img-1715662381571

കല കുവൈറ്റ്‌ ജോ.സെക്രട്ടറി ബിജോയ്, വൈ.പ്രസിഡന്റ് റിച്ചി ,ഫഹാഹീൽ മേഖല ആക്ടിങ് സെക്രട്ടറി സജിൻ മുരളി മേഖല പ്രസിഡന്റ് ദേവദാസ് സെൽവരാജ്, മംഗഫ് ജി യൂണിറ്റ് ആക്ടിംഗ് കൺവീനർ ജിജോ ഡൊമിനിക് എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു.

SCROLL DOWN TO CONTINUE READING
🔔 ഫ്‌ളാഷ് ന്യുസ് ഓൺലൈൻ വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.
YouTube
       
Join WhatsApp
   
Join Telegram

Read FlashNewsOnline on Google News


യൂണിറ്റുകളുടെ നേതൃത്വത്തിൽ അവതരിപ്പിച്ച വിവിധ കലാപരിപാടികളും, വിനോദ വിജ്ഞാന പരിപാടികളും ആസ്വാദനകരമായി.

17031-1715662657-fb-img-1715662385452

കുട്ടികളും മുതിർന്നവരും അവതരിപ്പിച്ച കലാപരിപാടികളുടെ മികവുകൊണ്ടും പങ്കാളിത്തം കൊണ്ടും പരിപാടി ശ്രദ്ധേയമായി.

പരിപാടിയിൽ പങ്കെടുത്തവർക്കുള്ള സമ്മാനദാനം കല കുവൈറ്റ് ഭാരവാഹികൾ നിർവ്വഹിച്ചു.

മംഗഫ് വെസ്റ്റ് യൂണിറ്റ് കൺവീനർ റിനീഷ് സ്വാഗതം പറഞ്ഞ ചടങ്ങിന് സ്വാഗതസംഘം ജനറൽ കൺവീനർ കൺവീനർ വിനീഷ് നന്ദി രേഖപ്പെടുത്തി.


Also Read » കുടുംബ സംഗമവും യാത്രയയപ്പ് സമ്മേളനവും സംഘടിപ്പിച്ചു.


Also Read » കല കുവൈറ്റ്‌ സംഘടിപ്പിക്കുന്ന "ഗസൽ സന്ധ്യ" പ്രശസ്ത ഗായകൻ അലോഷി പാടുന്നു



RELATED

English Summary : Golden Moments Of Celebrations Kala Kuwait Organized The Family Gathering in Gulf


Latest


Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.82 MB / ⏱️ 0.1015 seconds.