main

സൗദി തലസ്ഥാന നഗരിയിൽ മൂന്ന് വലിയ പാർക്കുകളുടെ നിർമാണം ആരംഭിച്ചു


റിയാദ് : സൗദി തലസ്ഥാന നഗരിയിൽ മൂന്ന് വലിയ പാർക്കുകളുടെ നിർമാണം ആരംഭിച്ചു. അൽ മുൻസിയ, അൽ റിമാൽ, അൽഖാദിസിയ എന്നീ മൂന്ന് ജില്ലകളിലാണ് 550,000 ചതുരശ്ര മീറ്ററിലധികം വിസ്തൃതിയുള്ള പാർക്കുകൾ വരുന്നത്.

17561-1718073418-83027b9f-859b-45b3-8b07-183fa5f642f7


SCROLL DOWN TO CONTINUE READING
🔔 ഫ്‌ളാഷ് ന്യുസ് ഓൺലൈൻ വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.
YouTube
       
Join WhatsApp
   
Join Telegram

Read FlashNewsOnline on Google News


2019 ൽ സൽമാൻ രാജാവ് ആരംഭിച്ച ഗ്രീൻ റിയാദ് പദ്ധതിയുടെ ഭാഗമായി റിയാദിലെ താമസക്കാർക്കും സന്ദർശകർക്കും മതിയായ വിനോദ ഇടങ്ങൾ നൽകിക്കൊണ്ട് ജീവിത നിലവാരം ഉയർത്തുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.

10 ദശലക്ഷം മരങ്ങൾ രാജ്യത്ത് നട്ടുപിടിപ്പിക്കുന്നതടക്കം സൗദി ഗ്രീൻ ഇനിഷ്യേറ്റീവിന്റെയും വിഷൻ 2030ന്റെയും ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ഈ പദ്ധതി വലിയ സംഭാവന നൽകുന്നു.

ഗ്രീൻ റിയാദ് പദ്ധതി പ്രകാരം നഗരത്തിൽ 7.5 ദശലക്ഷം മരങ്ങൾ നട്ടുപിടിപ്പിക്കാനും ലക്ഷ്യമിടുന്നു. ഇതുമൂലം ഹരിതവൽക്കരത്തിന്റെ മൊത്തം വിസ്തൃതിയുടെ 9 ശതമാനമായി വർധിപ്പിക്കുക, പ്രതിശീർഷ ഹരിത ഇടം 1.7 മുതൽ 28 ചതുരശ്ര മീറ്ററായി ഉയർത്തുക, മലിനീകരണവും പൊടിയും ലഘൂകരിക്കുന്നതിലൂടെ അന്തരീക്ഷത്തിലെ താപനില കുറയ്ക്കാനും വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനും ഈ ഉദ്യമങ്ങൾ സഹായിക്കുമെന്ന് ഔദ്യോഗിക വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.


Also Read » ചെന്നൈ മെട്രോ രണ്ടാം ഘട്ടം : പുരസൈവാക്കം മുതൽ കെല്ലീസ് വരെയുള്ള തുരങ്ക നിർമാണം ജൂലൈയിൽ ആരംഭിക്കും!


Also Read » സൗദി ഇഖാമ ഉള്ള ഇന്ത്യക്കാർക്ക് റി​യാ​ദി​ലെ ഇ​ന്ത്യൻ എം​ബ​സിയിലെ ഒഴിവുകളിലേക്ക് അപേക്ഷിയ്ക്കാം



RELATED

English Summary : Green Riyadh The Construction Of Three Large Parks Has Started In The Saudi Capital City in Gulf


Latest


Trending

×
Share on Pinterest
Share on Reddit
Share on Tumblr
Share on LinkedIn
Share on XING
Share on VK
Share on Hacker News

Share on WhatsApp
Share on Telegram
Share on Facebook Messenger

ഗ്രീൻ റിയാദ് : സൗദി തലസ്ഥാന നഗരിയിൽ മൂന്ന് വലിയ പാർക്കുകളുടെ നിർമാണം ആരംഭിച്ചു - https://www.flashnewsonline.com/f/kBqlk3B/

Follow Us :
Instagram
Telegram Channel
WhatsApp Group
Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.81 MB / ⏱️ 0.1122 seconds.