ഗൾഫ് ഡെസ്ക് | | 1 minute Read
ഖത്തർ സന്ദർശിക്കുന്ന വടകര എം.പി. കെ. മുരളീധരൻ കെ.എം.സി.സി. സംസ്ഥാന കമ്മിറ്റി ഓഫീസ് സന്ദർശിച്ചു.
പ്രസിഡന്റ് ഡോ. അബ്ദുൽ സമദ്, ജനറൽ സെക്രട്ടറി സലീം നാലകത്ത്, ട്രഷറർ പി.എസ്.എം. ഹുസൈൻ മറ്റു സംസ്ഥാന, ജില്ലാ, മണ്ഡലം ഭാരവാഹികളുടെയും നേതാക്കളുടെയും നേതൃത്വത്തിൽ അദ്ദേഹത്തെ സ്വീകരിച്ചു.
Also Read » കെ.എം.സി.സി. ഖത്തർ പെരിന്തല്‍മണ്ണ മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന ബാഡ്മിന്റൺ, ഫുട്ബോൾ, വടംവലി ടൂർണമെന്റുകൾ
Also Read » കെ.എം.സി.സി ഖത്തർ വിദ്യാർത്ഥി വിഭാഗം ഗ്രീൻ ടീൻസ് പ്രൊമോഷണൽ വീഡിയോ പുറത്തിറക്കി
English Summary : K Muraleedharan Visits Qatar Kmcc Office in Gulf