main

കെ.ഡി.എൻ.എ ഓഡിറ്റർ ഷൗക്കത്ത് അലിയുടെ മാതാവ് അന്തരിച്ചു


കുവൈത്ത് സിറ്റി: കോഴിക്കോട് ജില്ലാ എൻ.ആർ.ഐ അസോസിയേഷൻ ഓഡിറ്റർ ഷൗക്കത്ത് അലിയുടെ മാതാവ് മുചുകുന്ന് കൊയിലോത്തും പടി പാലാത്ത് റംല നിവാസിൽ ഫാത്തിമ (80) നിര്യാതയായി.

17037-1715738706-untitled-3


SCROLL DOWN TO CONTINUE READING
🔔 ഫ്‌ളാഷ് ന്യുസ് ഓൺലൈൻ വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.
YouTube
       
Join WhatsApp
   
Join Telegram

Read FlashNewsOnline on Google News


ഖബറടക്കം ബുധനാഴ്ച രാവിലെ എട്ടുമണിക്ക് പാറപ്പള്ളി ഖബറിസ്ഥാനിൽ .

ഭർത്താവ്: പരേതനായ പാലത്ത് അസ്സയിനാർ.
മക്കൾ: റംല, ഷൗക്കത്ത് അലി, റിയാസ്, സെറീന.
മരുമക്കൾ: മൊയ്തു ചക്കോത്ത്, സലാം വാഴവളപ്പിൽ, സമീറ, റുബീന.
സഹോദരൻ: കിഴക്കേ വളപ്പിൽ കുഞ്ഞബ്ദുള്ള.


Also Read » പുത്തൻപുരയ്ക്കൽ ജോസഫ് പി ചാക്കോ (റെജിച്ചായൻ 58) ഡാളസിൽ അന്തരിച്ചു


Also Read » അന്നമ്മ വർഗീസ് (81) ഡാലസിൽ അന്തരിച്ചു



RELATED

English Summary : Kdna Auditor Shaukat Ali S Mother Passed Away in Gulf


Latest


Trending

Do NOT follow this link or you wont able to see the site!

US / 🙂 / Total Memory Used : 0.77 MB / ⏱️ 0.0008 seconds.