ഗൾഫ് ഡെസ്ക് | | 1 minute Read
കെ.എം.സി.സി. ഖത്തർ മലപ്പുറം ജില്ല കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കപ്പെടുന്ന 'മലപ്പുറം പെരുമ' സീസൺ-5 കലാ - കായിക മത്സരങ്ങൾ 2023 ഡിസംബർ 01 ന് തുടക്കം കുറിക്കുന്നു. 2024 ഫെബ്രുവരി 24 വരെ പരിപാടി നീണ്ട് നിൽക്കും.
Also Read » 'മലപ്പുറം പെരുമ' സീസൺ 05 ; 'മലപ്പുറം; ബഹുസ്വരതയുടെ സ്നേഹ തീരം' പ്രഭാഷണം ഡിസംബർ 01 വെള്ളിയാഴ്ച
Also Read » മലപ്പുറം പെരുമ സീസൺ 05 ലോഗോ പ്രകാശനം ചെയ്തു
English Summary : Kmcc Qatar Malappuram Peruma in Gulf