main

കെഎംഎഫ്‌ നേഴ്സസ്‌ ഡേ ആഘോഷം മെയ്‌ 30 ന്


17103-1716017990-inshot-20240518-130734750


കുവൈറ്റ്‌: കേരളൈറ്റ്സ്‌ മെഡികൽ ഫോറം - കെ എം എഫ്‌ കുവൈറ്റ്‌, ഇന്റർനാഷണൽ നേഴ്സസ്‌ ഡേയോട്‌ അനുബന്ധിച്ച്‌ മെയ്‌ 30 വ്യാഴാഴ്ച വൈകുന്നേരം നേഴ്സസ്‌ ഡേ ആഘോഷം സംഘടിപ്പിക്കുന്നു.

SCROLL DOWN TO CONTINUE READING
🔔 ഫ്‌ളാഷ് ന്യുസ് ഓൺലൈൻ വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.
YouTube
       
Join WhatsApp
   
Join Telegram

Read FlashNewsOnline on Google News


മെയ്‌ 30 വ്യാഴാഴ്ച വൈകുന്നേരം 6 മണി മുതൽ “പ്രവാസികളും മാനസിക സമ്മർദ്ദവും” എന്ന വിഷയം ആസ്പദമാക്കി ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ശ്രീമതി നെഹ്ല പി എ അവതരിപ്പിയ്ക്കുന്ന സെമിനാറും, തുടർന്ന് കെഎംഎഫ് അംഗങ്ങളും കുടുംബാംഗങ്ങളും കുവൈറ്റിലെ വിവിധ കലാകാരന്മാരും ചേർന്നവതരിപ്പിക്കുന്ന വിവിധ കലാസാംസ്കാരിക പരിപാടികളും ഉണ്ടായിരിക്കുന്നതാണ്.

.


Also Read » “സ്പന്ദനം -2024“ കേരളൈറ്റ് മെഡിക്കൽ ഫോറം, കെഎംഎഫ് -കുവൈറ്റ് ,നേഴ്സസ് ഡേ ആഘോഷം സംഘടിപ്പിച്ചു.


Also Read » കെ.പി.എഫ് ഫുട്ബോൾ ടൂർണമെന്റ്‌ മെയ് 30, 31 തിയ്യതികളിൽ



RELATED

English Summary : Kmf Nurses Day Celebrations To Be Held On May 30 in Gulf


Latest


Trending

×
Share on Pinterest
Share on Reddit
Share on Tumblr
Share on LinkedIn
Share on XING
Share on VK
Share on Hacker News

Share on WhatsApp
Share on Telegram
Share on Facebook Messenger

കുവൈറ്റ്‌: കേരളൈറ്റ്സ്‌ മെഡികൽ ഫോറം - കെ എം എഫ്‌ കുവൈറ്റ്‌, - https://www.flashnewsonline.com/f/kdYLGwB/

Follow Us :
Instagram
Telegram Channel
WhatsApp Group
Do NOT follow this link or you wont able to see the site!

US / 🙂 / Total Memory Used : 0.76 MB / ⏱️ 0.0009 seconds.