ഗൾഫ് ഡെസ്ക് | | 1 minute Read
കുവൈറ്റ് SMCA യുടെ ഇ വർഷത്തെ വാർഷിക കലാമേളയുടെ രെജിസ്ട്രേഷൻ സെപ്റ്റംബർ 25 മുതൽ ആരംഭിച്ചിരിക്കുന്നു .
ഏവരെയും ഇ കലാമേളയിലേക്ക് ഹൃദമായി സ്വാഗതം ചെയ്യുന്നതായി SMCA ജനറൽ സെക്രട്ടറി ബിനു ഗ്രിഗറി അറിയിച്ചു
നവംബർ 23, 24 തിയ്യതികളിലാണ് കലാമേള നടക്കുന്നത് ഓൺലൈൻ രെജിസ്ട്രേഷനായി ഇ ലിങ്ക് ഉപയോഗിക്കാവുന്നതാണ്.
https://smcakuwait.org/art-festival
Also Read » ഫാ.ജോയി മുണ്ടക്കന് പിറന്നാൾ ആശംസകളുമായി അബ്ബാസിയ SMCA
Also Read » യുക്മ ദേശീയ കലാമേളയുടെ സമ്മാനങ്ങൾ വിതരണം ചെയ്തു
English Summary : Kuwait Smca in Gulf