main

പള്ളിയിൽ നിന്ന് പാദരക്ഷകൾ മോഷ്ടിച്ച പ്രവാസിയെ കുവൈത്ത് അധികൃതർ അറസ്റ്റ് ചെയ്തു


കുവൈത്ത് സിറ്റി : പള്ളിയിൽ നിന്ന് പാദരക്ഷകൾ മോഷ്ടിച്ച കേസിൽ ഈജിപ്ഷ്യൻ പ്രവാസിയെ കുവൈത്ത് അധികൃതർ അറസ്റ്റ് ചെയ്തു. കുവൈത്തിലെ സാൽമിയ പ്രദേശത്താണ് സംഭവം

17564-1718081507-83027b9f-859b-45b3-8b07-183fa5f642f7


SCROLL DOWN TO CONTINUE READING
🔔 ഫ്‌ളാഷ് ന്യുസ് ഓൺലൈൻ വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.
YouTube
       
Join WhatsApp
   
Join Telegram

Read FlashNewsOnline on Google News


ആഭ്യന്തരമന്ത്രാലയം ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്‍റുമായി ഏകോപിപ്പിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

ഇയാൾ നേരത്തെ ഒന്നിലേറെ മോഷണം, വിശ്വാസവഞ്ചനക്കേസുകളിൽ പ്രതിയാണെന്ന് കണ്ടെത്തി. ഇയാളുടെ ഫോട്ടോ ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ടിട്ടുണ്ട്. ശിക്ഷ അനുഭവിച്ചശേഷം പ്രതിയെ കുവൈത്തിൽ നിന്ന് നാടുകടത്തും.

പള്ളിയിലെ ഷൂ റാക്കിൽ നിന്ന് മോഷണം നടത്തുന്ന ദൃശ്യങ്ങളടങ്ങിയ വിഡിയോ സമൂഹമാധ്യമത്തിൽ വൈറലായിരിക്കുകയാണ്. സംഭവം വ്യാപകമായ ജനരോഷത്തിന് കാരണമായി.


Also Read » കുവൈറ്റിൽ എത്തിയ ശങ്കരൻ കുട്ടി മാരാരെ കുവൈത്ത് ഫോക്ക്‌ ഭാരവാഹികൾ ആദരിച്ചു


Also Read » ബ്രിസ്‌ബേൻ സെന്റ് തോമസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ്‌ പള്ളിയിൽ പെരുനാൾ ജൂൺ 28, 29, 30 തീയതികളിൽ



RELATED

English Summary : Kuwaiti Authorities Have Arrested An Expatriate Who Stole Footwear From A Mosque in Gulf


Latest


Trending

×
Share on Pinterest
Share on Reddit
Share on Tumblr
Share on LinkedIn
Share on XING
Share on VK
Share on Hacker News

Share on WhatsApp
Share on Telegram
Share on Facebook Messenger

പള്ളിയിൽ നിന്ന് പാദരക്ഷകൾ മോഷ്ടിച്ച കേസിൽ ഈജിപ്ഷ്യൻ പ്രവാസിയെ കുവൈത്ത് അധികൃതർ അറസ്റ്റ് ചെയ്തു. കുവൈത്തിലെ സാൽമിയ പ്രദേശത്താണ് സംഭവം - https://www.flashnewsonline.com/f/kVM_xNB/

Follow Us :
Instagram
Telegram Channel
WhatsApp Group
Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.81 MB / ⏱️ 0.0942 seconds.