main

രാജ്യത്തിൻ്റെ നിയമം എല്ലാവർക്കും ബാധകം : കുവൈത്ത് കിരീടവകാശി


കുവൈത്ത് സിറ്റി: രാജ്യത്തിന്റെ നിയമങ്ങളും ചട്ടങ്ങളും എല്ലാവർക്കും ഒരുപോലെ ബാധകമാണെന്നും അവ പാലിക്കാൻ എല്ലാവർക്കും ബാധ്യതയുണ്ടെന്നും കിരീടാവകാശി ഷെയ്ഖ് സബാഹ് അൽ ഖാലിദ് .

17569-1718087301-83027b9f-859b-45b3-8b07-183fa5f642f7


ഇന്നലെ വൈകുന്നേരം അൽ സബാഹ് കുടുംബാംഗങ്ങളുമായി ബയാൻ പാലസിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത് .

SCROLL DOWN TO CONTINUE READING
🔔 ഫ്‌ളാഷ് ന്യുസ് ഓൺലൈൻ വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.
YouTube
       
Join WhatsApp
   
Join Telegram

Read FlashNewsOnline on Google News


അമീറിന് മികച്ച പിന്തുണ നൽകാനും ധാർമ്മികത നിഷ്‌ട പാലിക്കുന്നതിന്റെയും നിയമം പാലിക്കുന്നതിൻ്റെയും മികച്ച മാതൃകകളാകാനും അൽ സബാഹ് കുടുംബം എന്ന നിലക്ക് നമുക്ക് സാധിക്കേണ്ടതുണ്ട് .

ആർക്കും പ്രത്യേക പരിഗണന നൽകാതെ എല്ലാവരെയും ഒരേ കണ്ണുകൊണ്ട് കണ്ടു നിയമം നടപ്പിലാക്കാനാണ് അമീറിന്റെ ആഹ്വാനം .ഇക്കാര്യത്തിൽ എല്ലാവരുടെയും സഹകരണം ആവശ്യമാണ് .

എല്ലാവർക്കിടയിലും ഐക്യവും യോജിപ്പും ഏറെ ആവശ്യമായ സാഹചര്യങ്ങളിലൂടെയാണ് നാം മുന്നോട്ടുപോകുന്നത് .ഈ സന്ദർഭത്തിൽ നമ്മുടെ പിതാമഹന്മാർ അനന്തരമായി നൽകിയ മൂല്യങ്ങൾ നമുക്ക് വെളിച്ചമാകേണ്ടതുണ്ട് .

നമ്മുടെ പ്രിയപ്പെട്ട മാതൃഭൂമി ആ പ്രയാസകരമായ സാഹചര്യങ്ങൾ മറികടന്ന് അതിൻ്റെ കപ്പൽ സുരക്ഷിതമായി കടക്കുന്നതുവരെ എല്ലാവരും ഒരേ മനസ്സോടെ മുന്നോട്ടുപോകണമെന്നും കിരീടാവകാശി കൂട്ടിച്ചേർത്തു


Also Read » ഷെയ്ഖ് ഖാലിദ് അൽ അഹമദ് അൽ സബാഹ് കുവൈത്തിന്റെ പുതിയ കിരീടാവകാശി


Also Read » പ്രായപൂർത്തിയാകാത്ത കുട്ടികൾ വാഹനമോടിച്ചാൽ 25 വയസ്സ് വരെ ലൈസൻസ് ലഭിക്കില്ല, വാഹനത്തിൻ്റെ രജിസ്ട്രേഷനും റദ്ദാക്കും ; ജൂൺ 1 മുതൽ നിയമം കർശനമാക്കും



RELATED

English Summary : Law Of The Land Applies To All Kuwait S Crown Prince in Gulf


Latest


Trending

×
Share on Pinterest
Share on Reddit
Share on Tumblr
Share on LinkedIn
Share on XING
Share on VK
Share on Hacker News

Share on WhatsApp
Share on Telegram
Share on Facebook Messenger

രാജ്യത്തിന്റെ നിയമങ്ങളും ചട്ടങ്ങളും എല്ലാവർക്കും ഒരുപോലെ ബാധകമാണെന്നും അവ പാലിക്കാൻ എല്ലാവർക്കും ബാധ്യതയുണ്ടെന്നും കിരീടാവകാശി ഷെയ്ഖ് സബാഹ് അൽ ഖാലിദ് - https://www.flashnewsonline.com/f/kryQqzr/

Follow Us :
Instagram
Telegram Channel
WhatsApp Group
Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.82 MB / ⏱️ 0.0827 seconds.