ഗൾഫ് ഡെസ്ക് | | 1 minute Read
കെ.എം.സി.സി ഖത്തർ മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന മലപ്പുറം പെരുമ സീസൺ 05 ലോഗോ പ്രകാശനം മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു.
സിറ്റി എക്സ്ചേഞ്ച് സി.ഇ.ഒ ഷറഫ് പി ഹമീദ്, കെ.എം.സി.സി സംസ്ഥാന സീനിയർ വൈസ് പ്രസിഡണ്ട് കെ മുഹമ്മദ് ഈസ, ഉപദേശക സമിതി വൈസ് ചെയർമാൻ സി.വി ഖാലിദ്, ഉപദേശക സമിതി അംഗം വി. ഇസ്മായിൽ ഹാജി, ജില്ലാ ഭാരവാഹികളായ സവാദ് വെളിയംകോട്, അബ്ദുൽ അക്ബർ വെങ്ങശ്ശേരി, റഫീഖ് കൊണ്ടോട്ടി, അബ്ദുൽ ജബ്ബാർ പാലക്കൽ, ഇസ്മായിൽ ഹുദവി, മുഹമ്മദ് ലൈസ് ഏറനാട്, മജീദ് പുറത്തൂർ, മുനീർ പട്ടർകടവ്, ഷംസീർ മാനു സംബന്ധിച്ചു.
Also Read » 'മലപ്പുറം പെരുമ' സീസൺ 05 ; 'മലപ്പുറം; ബഹുസ്വരതയുടെ സ്നേഹ തീരം' പ്രഭാഷണം ഡിസംബർ 01 വെള്ളിയാഴ്ച
Also Read » കെ.എം.സി.സി. ഖത്തർ മലപ്പുറം ജില്ല കമ്മറ്റിയുടെ 'മലപ്പുറം പെരുമ' സീസൺ-5 ഡിസംബർ 01 മുതൽ 24 വരെ
English Summary : Malappuram Peruma Logo in Gulf