Anonymous | | 1 minute Read
കുവൈറ്റ് സിറ്റി : ഫർവാനിയ ചോക്കോ ആൻഡ് മോർ കമ്പനി ജീവനക്കാരനും, കണ്ണൂർ ചെറുപുഴ കൊളുവള്ളി പൊടിമറ്റത്തിൽ തോമസ് പി റ്റി യുടെയും റോസമ്മ തോമസിന്റെയും മകനുമായ ജിനേഷ് തോമസാണ് (35 വയസ്സ്) കുവൈത്തിൽ ഹൃദയാഘാതത്തെ തുടർന്ന് മരണമടഞ്ഞത്.
ഭാര്യ : ശ്രീമതി ജോസ്‌ന.
മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള ക്രമീകരണങ്ങൾ പുരോഗമിക്കുന്നു.സംസ്കാരം പിന്നീട്.
Also Read » തൃക്കരിപ്പൂർ സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് കുവൈത്തിൽ അന്തരിച്ചു
Also Read » കുവൈത്തിൽ മലയാളി നഴ്‌സ് താമസ സ്ഥലത്ത് മരണമടഞ്ഞു
English Summary : Malayali Young Man Died In Kuwait in Gulf