main

മെഹ്ഫിൽ ദുബായ് റിജിണൽ ഷോർട് ഫിലിം ഫെസ്റ്റിവൽ അവാർഡുകൾ വിതരണം ചെയ്തു


മെഹ്ഫിൽ മാധ്യമ പ്രവർത്തകർക്കുള്ള അവാർഡുകൾ ഞായർ 12 മെയ്‌ ഷാർജ ഇന്ത്യൻ അസോസിയേഷനിൽ നടന്ന പരിപാടിയിൽ വിതരണം ചെയ്തു

17015-1715609775-images


SCROLL DOWN TO CONTINUE READING
🔔 ഫ്‌ളാഷ് ന്യുസ് ഓൺലൈൻ വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.
YouTube
       
Join WhatsApp
   
Join Telegram

Read FlashNewsOnline on Google News


മാധ്യമ ശ്രേഷ്ഠ അവാർഡ് എം. സി. എ.നാസ്സർ, സാദിക്ക് കാവിൽ, ആർ. ജെ. ഫസലു, ജോബി വാഴപിള്ളി, ntv വൈസ് പ്രസിഡണ്ട്‌ ഡയാന എന്നിവർക്ക് സിനിമ സംവിധായകൻ സജിൻ ലാൽ, സിനിമ സീരിയൽ ആക്ടര്സ് ലക്ഷ്മി എന്നിവർ വിതരണം ചെയ്തു

മികച്ച ചിത്രം : ഏക് കഹാനി
രണ്ടാമത്തെ ചിത്രം : റെയ്സ്
മികച്ച സംവിധാനം :അനൂപ് കൂമ്പനാട്
മികച്ച :നടൻ സജിൻ പൂളക്കൽ
മികച്ച നടി : ഷാലി ബിജു
മികച്ച ക്യാമറ : ഉണ്ണി
മികച്ച എഡിറ്റർ : പ്രെസ്‌ലി വേഗസ്
മികച്ച തിരക്കഥ : റഹ്മത്തു പുളിക്കൽ


Also Read » മെഹ്ഫിൽ ഇന്റർനാഷണൽ സംഘടിപ്പിച്ച യു എ ഇ റീജിയണൽ ഷോർട് ഫിലിം ഫെസ്റ്റിവൽ വിജയ പ്രഖ്യാപനവും അവാർഡ് ദാനവും മെയ്‌ 12 ന്


Also Read » സത്യജിത് റേ ഫിലിം സൊസൈറ്റി പ്രവാസി ഷോർട്ട് ഫിലിം അവാർഡുകൾ പ്രഖ്യാപിച്ചു



RELATED

English Summary : Mehfil Dubai Regional Short Film Festival Awards Were Presented in Gulf


Latest


Trending

Do NOT follow this link or you wont able to see the site!

US / 🙂 / Total Memory Used : 0.77 MB / ⏱️ 0.0009 seconds.