ഗൾഫ് ഡെസ്ക് | | 1 minute Read
സലാല : പാലക്കാട് കൂറ്റനാട് കുമരമ്പത്തൂര്‍ സ്വദേശി കള്ളിവളപ്പില്‍ അബ്ദുല്‍ കരീം (62) ഒമാനിലെ സലാലയില്‍ പക്ഷാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ടു.
കഴിഞ്ഞ മുപ്പത് വര്‍ഷത്തോളമായി സലാലയില്‍ കുക്കായി ജോലി ചെയ്തുവരികയായിരുന്ന അബ്ദുല്‍ കരീം സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ഭാര്യ: റഹീമ .
മക്കൾ: റംസീന, ഹസനത്ത്.
സലാല സുൽത്താൻ ഖാബൂസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന ഭൗതിക ശരീരം തുടർ നടപടികൾ പൂർത്തിയാക്കി നടിലേക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
Also Read » പാലക്കാട് സ്വദേശി സുരേഷ് സച്ചിതാനന്ദൻ കുവൈറ്റിൽ അന്തരിച്ചു
Also Read » അങ്കമാലി സ്വദേശി ജൂഡ് സെബാസ്റ്റ്യന്‍ പടയാറ്റി ( 38 ) വാട്ടര്‍ഫോര്‍ഡിൽ നിര്യാതനായി
English Summary : Palakkad Native Died In Oman in Gulf