ഗൾഫ് ഡെസ്ക് | | 1 minute Read
കുവൈത്ത് പാലക്കാട് പ്രവാസി അസോസിയേഷൻ്റെ (പൽപക്) നേതൃത്വത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു.
ഖൈത്താനിലെ കാർമൽ സ്ക്കൂളിൽവച്ച് സെപ്റ്റബർ 15 വെള്ളിയാഴ്ച നടന്ന ആഘോഷത്തിൽ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു .
ഫർവാനിയ, സാൽമിയ, അബ്ബാസ്സിയ, ഫാഫേൽ തുടങ്ങിയ ഏരിയകളിൽ നിന്നുള്ള പൽപക് കുടുംബാംഗങളുടെ പ്രകടനം കാണികൾ സഹർഷം സ്വാഗതം ചെയ്തു.
പാലക്കാടൻ മേളയുടെ വിജയത്തിനായി പ്രവർത്തിച്ച ഏവർക്കും സംഘാടകർ നന്ദി പറഞ്ഞു.
Also Read » പൽപക്കിന്റെ ''പൽപഗം15'' മെഗാഇവൻറ്റ് ഷോ October 20ന്
Also Read » കെഎംഎഫ് കുവൈറ്റ് മെഗാ സാംസ്കാരിക മേള "ഹൃദ്യം 2023 " സെപ്റ്റംബർ 15ന്
English Summary : Palpak Kuwait in Gulf