main

കുവൈത്ത് അമീറിനെ വിമർശിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ട ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു


കുവൈത്ത് സിറ്റി : കുവൈത്ത് അമീറിനെ വിമർശിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ട ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.

16997-1715501719-images


SCROLL DOWN TO CONTINUE READING
🔔 ഫ്‌ളാഷ് ന്യുസ് ഓൺലൈൻ വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.
YouTube
       
Join WhatsApp
   
Join Telegram

Read FlashNewsOnline on Google News


കുവൈത്ത് അമീറിൻ്റെ പരമാധികാര അവകാശങ്ങളെയും അധികാരങ്ങളെയും കുറിച്ച് അനുചിതമായ അഭിപ്രായങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതിനാണ് പബ്ലിക് പ്രോസിക്യൂഷന്റെ നടപടി.

മറ്റ് നിരവധി പേർക്ക് അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ട്.

അമീറിനെതിരെ വ്യക്തിപരമായി അപകീർത്തിപ്പെടുത്തൽ ഉൾപ്പെടെയുള്ള പോസ്റ്റുകളാണ് പ്രതികൾ തങ്ങളുടെ എക്‌സ് അക്കൗണ്ടിൽ പോസ്റ്റ് ചെയ്തതെന്ന് പ്രോസിക്യൂഷൻ പറഞ്ഞു.


Also Read » സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായി 'ചിത്തിനി'; പുതിയ പോസ്റ്റർ പുറത്തിറങ്ങി


Also Read » സോഷ്യൽ മീഡിയയിൽ അധിക്ഷേപ പരാമർശം ; കുവൈത്തി ബ്ലോഗർക്ക് അഞ്ച് വർഷം തടവ്



RELATED

English Summary : Police Arrested A Man Who Posted On Social Media Criticizing The Emir Of Kuwait in Gulf


Latest


Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.81 MB / ⏱️ 0.1044 seconds.