main

കല കുവൈറ്റ്‌ സംഘടിപ്പിക്കുന്ന "ഗസൽ സന്ധ്യ" പ്രശസ്ത ഗായകൻ അലോഷി പാടുന്നു


17032-1715667177-inshot-20240514-113751069


കുവൈറ്റ്‌ സിറ്റി: കേരള ആർട്ട്‌ ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റിന്റെ നേതൃത്വത്തിൽ നടക്കുന്ന സ. ഇ കെ നായനാർ അനുസ്മരണ സമ്മേളനത്തോടനുബന്ധിച്ച് പ്രശസ്ത ഗസൽ ഗായകൻ അലോഷിയും സംഘവും പങ്കെടുക്കുന്ന ഗസൽ സന്ധ്യ സംഘടിപ്പിക്കുന്നു.

SCROLL DOWN TO CONTINUE READING
🔔 ഫ്‌ളാഷ് ന്യുസ് ഓൺലൈൻ വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.
YouTube
       
Join WhatsApp
   
Join Telegram

Read FlashNewsOnline on Google News


മെയ് 17 വെള്ളിയാഴ്ച വൈകീട്ട് 4.30 മുതൽ ഇന്ത്യൻ സെൻട്രൽ സ്കൂൾ അബ്ബാസിയയിൽ നടക്കുന്ന പരിപാടിയിലേക്ക് മുഴുവൻ പ്രവാസി സുഹൃത്തുക്കളേയും സ്വാഗതം ചെയ്യുന്നതായി കല കുവൈറ്റ് ഭാരവാഹികൾ അറിയിച്ചു.


Also Read » പ്രശസ്ത കന്നഡ എഴുത്തുകാരി കമലാ ഹമ്പാന അന്തരിച്ചു


Also Read » മംഗഫ് ലേബർ ക്യാമ്പിൽ ഉണ്ടായ അഗ്നിനിബാധയിൽ മരണപ്പെട്ടവർക്ക് കല കുവൈറ്റ്‌ ആദരാഞ്ജലികൾ അർപ്പിച്ചു



RELATED

English Summary : Renowned Singer Aloysi Sings Ghazal Sandhya Organised By Kala Kuwait in Gulf


Latest


Trending

×
Share on Pinterest
Share on Reddit
Share on Tumblr
Share on LinkedIn
Share on XING
Share on VK
Share on Hacker News

Share on WhatsApp
Share on Telegram
Share on Facebook Messenger

കുവൈറ്റ്‌ സിറ്റി: കേരള ആർട്ട്‌ ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റിന്റെ - https://www.flashnewsonline.com/f/krgNZRr/

Follow Us :
Instagram
Telegram Channel
WhatsApp Group
Do NOT follow this link or you wont able to see the site!

US / 🙂 / Total Memory Used : 0.76 MB / ⏱️ 0.0008 seconds.