main

ഓൾ ഇന്ത്യ സീനിയർ സ്ക്കൂൾ സർട്ടിഫിക്കറ്റ് പരീക്ഷയിൽ ഒന്നാമതെത്തിയ റിഷാൽ മുഹമ്മദിനെ രിസാല സ്റ്റഡി സർക്കിൾ ബഹ്റൈൻ അഭിനന്ദിച്ചു


മനാമ : ഓൾ ഇന്ത്യ സീനിയർ സ്ക്കൂൾ സർട്ടിഫിക്കറ്റ് പരീക്ഷ 12ാം ഗ്രേഡിൽ ( AlSSCE) ബഹ്റൈനിൽ ഏറ്റവും കൂടുതൽ മാർക്ക് നേടി ഒന്നാമതെത്തിയ റിഷാൽ മുഹമ്മദിനെ രിസാല സ്റ്റഡി സർക്കിൾ ബഹ്റൈൻ അഭിനന്ദിച്ചു.

17546-1717920073-inshot-20240609-132531789


SCROLL DOWN TO CONTINUE READING
🔔 ഫ്‌ളാഷ് ന്യുസ് ഓൺലൈൻ വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.
YouTube
       
Join WhatsApp
   
Join Telegram

Read FlashNewsOnline on Google News


മുഹമ്മദ് കുട്ടി ഹാജിയുടെ മകനാണ് റിഷാൽ. JEE പരീക്ഷയിൽ ജിസിസിയിൽ ഏറ്റവും കൂടുൽ മാർക്ക് എന്ന അപൂർവ്വ നേട്ടം കൂടി കൈവരിച്ചിരിക്കുകയാണ് മുഹമ്മദ് റിഷാൽ.

രിസാല സ്റ്റഡി സർക്കിൾ ബഹ്റൈൻ നാഷനൽ അനലൈസയിൽ വെച്ചു നടന്ന അനുമോദന ചടങ്ങിൽ ഐ സി എഫ് നാഷനൽ പ്രസിഡൻ്റ് കെ.സി സൈനുദ്ദീൻ സഖാഫി ഉപഹാരങ്ങൾ നൽകി.

മുനീർ സഖാഫി, സിയാദ്, ഹംസ പുളിക്കൽ, അർ എസ് സി ഗ്ലോബർ സെക്രട്ടറി ഹബീബ് മാട്ടൂൽ, മൊയ്തീൻ ഇരിങ്ങല്ലൂർ, ശംസുദ്ദീൻ സഖാഫി, ഷഫീക് കണ്ണപുരം, മുജീബ് തുവ്വക്കാട്, അഷ്റഫ് മങ്കര, ശിഹാബുദ്ദീൻ മുസ്ലിയാർ പരപ്പ എന്നിവർ സംബന്ധിച്ചു.


Also Read » സര്‍ട്ടിഫിക്കറ്റ്/ഡിപ്ലോമ ഇന്‍ കൗണ്‍സലിംഗ് സൈക്കോളജി പ്രോഗ്രാം


Also Read » "അക്കുവിന്റെ പടച്ചോൻ " ജൂൺ 7 Saina Play OTT പ്ലേറ്റ്ഫോർമിൽ റിലീസ് ചെയ്യുന്നു ; പരിസ്ഥിതി ദിനം മുതൽ പ്രകൃതി ദിനമായ ജൂലൈ 27 ' വരെ സ്ക്കൂൾ തലത്തിൽ ചിത്രരചന മത്സരം സംഘടിപ്പിക്കാനൊരുങ്ങി അണിയറപ്രവർത്തകർ



RELATED

English Summary : Risala Study Circle Bahrain Congratulated Rishal Muhammed For Topping The All India Senior School Certificate Examination in Gulf


Latest


Trending

×
Share on Pinterest
Share on Reddit
Share on Tumblr
Share on LinkedIn
Share on XING
Share on VK
Share on Hacker News

Share on WhatsApp
Share on Telegram
Share on Facebook Messenger

ഓൾ ഇന്ത്യ സീനിയർ സ്ക്കൂൾ സർട്ടിഫിക്കറ്റ് പരീക്ഷയിൽ ഒന്നാമതെത്തിയ റിഷാൽ മുഹമ്മദിനെ രിസാല സ്റ്റഡി സർക്കിൾ ബഹ്റൈൻ അഭിനന്ദിച്ചു - https://www.flashnewsonline.com/f/kdoeEad/

Follow Us :
Instagram
Telegram Channel
WhatsApp Group
Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.82 MB / ⏱️ 0.1027 seconds.