main

കുവൈറ്റിൽ എത്തിയ ശങ്കരൻ കുട്ടി മാരാരെ കുവൈത്ത് ഫോക്ക്‌ ഭാരവാഹികൾ ആദരിച്ചു


പ്രശസ്ത വാദ്യകല വിദ്വാനും, മുൻ ഗോൾഡൻ ഫോക്ക്‌ അവാർഡ് ജേതാവും കൂടിയായ പത്മശ്രീ ശങ്കരൻ കുട്ടി മാരാരെ , ഫോക്ക്‌ ഭാരവാഹികൾ സന്ദർശിച്ച് സ്നേഹാദരങ്ങൾ കൈമാറി.

ഫോക്ക്‌ പ്രസിഡന്റ്‌ ലിജീഷ്, ജനറൽ സെക്രട്ടറി ഹരിപ്രസാദ് എന്നിവർ ചേർന്ന് പൊന്നാട അണിയിച്ചു. ഉപദേശക സമിതി അംഗം കെ ഇ രമേശ്‌ ഫോക്കിന്റെ സ്നേഹോപഹാരം കൈമാറി.

SCROLL DOWN TO CONTINUE READING
🔔 ഫ്‌ളാഷ് ന്യുസ് ഓൺലൈൻ വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.
YouTube
       
Join WhatsApp
   
Join Telegram

Read FlashNewsOnline on Google News


17483-1717413496-83027b9f-859b-45b3-8b07-183fa5f642f7


സ്പോർട്സ് സെക്രട്ടറി ഉണ്ണികൃഷ്ണൻ, ഉപദേശക സമിതി അംഗം വിജയേഷ് കെ വി, വനിതാ വേദി വൈസ് ചെയർപേഴ്സൺ ശ്രീഷ ദയാനന്ദൻ, ജോയിന്റ് ട്രഷറർ ഷിജി സനത്, മുൻ ചെയർപേഴ്സൺ രമ സുധിർ, എക്സിക്യൂട്ടീവ് അംഗം അനുപമ വിജയേഷ്, ബാലവേദി ജോയിന്റ് കൺവീനർ സത്യക് വിജയ് എന്നിവർ ചടങ്ങിൽ പങ്കെടുത്തിരുന്നു.

കേളി വാദ്യകലാപീഠം കുവൈറ്റിന്റെ, വാദ്യോത്സവ് 2024 പരിപാടിയിൽ മുഖ്യാതിഥി ആയി പങ്കെടുക്കാൻ കുവൈറ്റിൽ എത്തിയ ശ്രീ ശങ്കരൻ കുട്ടിമാരാർക്ക്, 2012ൽ, വാദ്യകലാ മേഖലയിലുള്ള സമഗ്ര സംഭവനകളെ മാനിച്ച്, അഞ്ചാമത് ഗോൾഡൻ ഫോക്ക്‌ അവാർഡ് നൽകി ആദരിച്ചിരുന്നു.


Also Read » പള്ളിയിൽ നിന്ന് പാദരക്ഷകൾ മോഷ്ടിച്ച പ്രവാസിയെ കുവൈത്ത് അധികൃതർ അറസ്റ്റ് ചെയ്തു


Also Read » കലക്ടറേറ്റ് പരിസരത്ത് പോസ്റ്റൽ കവറുകൾ വിൽപ്പന നടത്തി ജീവിതം നയിക്കുന്ന ചെന്താരയ്ക്ക് പാലക്കാട് ജില്ലാ ഭരണകൂടത്തിൻ്റെ ആദരം



RELATED

English Summary : Sankaran Kutty Marare Who Arrived In Kuwait Was Honored By Kuwaiti Folk Officials in Gulf


Latest


Trending

×
Share on Pinterest
Share on Reddit
Share on Tumblr
Share on LinkedIn
Share on XING
Share on VK
Share on Hacker News

Share on WhatsApp
Share on Telegram
Share on Facebook Messenger

പ്രശസ്ത വാദ്യകല വിദ്വാനും, മുൻ ഗോൾഡൻ ഫോക്ക്‌ അവാർഡ് ജേതാവും കൂടിയായ പത്മശ്രീ ശങ്കരൻ കുട്ടി മാരാരെ , ഫോക്ക്‌ ഭാരവാഹികൾ ആദരിച്ചു - https://www.flashnewsonline.com/f/k-n2DN-/

Follow Us :
Instagram
Telegram Channel
WhatsApp Group
Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.82 MB / ⏱️ 0.1120 seconds.