main

കോഴിക്കോട് സ്വദേശി ഷമീർ (57) ജിദ്ദയിൽ അന്തരിച്ചു


17063-1715846805-untitled-3


ജിദ്ദ : കോഴിക്കോട് കല്ലായി അപ്പക്കൂട് തിരുനിലംപറമ്പ് കിഴക്കകത്ത് വീട്ടിൽ ഷമീർ (57) ജിദ്ദയിൽ അന്തരിച്ചു. ലോൺട്രി ജീവനക്കാരനായിരുന്നു.

SCROLL DOWN TO CONTINUE READING
🔔 ഫ്‌ളാഷ് ന്യുസ് ഓൺലൈൻ വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.
YouTube
       
Join WhatsApp
   
Join Telegram

Read FlashNewsOnline on Google News


ആലിക്കോയയുടെയും ഇമ്പിച്ചി പാത്തുമ്മാബിയുടെയും മകനാണ്.

ഭാര്യ: ആബിദ, മക്കൾ: ഷിറിൻ, ഷർമിത, ഫർസ മിസ്ഹബ്.


Also Read » ജിദ്ദയിൽ സ്വിമ്മിങ്‌ പൂളിൽ വീണ് മലയാളി കുടുംബത്തിലെ പിഞ്ചുകുഞ്ഞ് മരിച്ചു


Also Read » പാലക്കാട് സ്വദേശി സേതു കരിയാട്ട് (79) ഫ്ലോറിഡയിലെ നേപ്പിൾസിൽ അന്തരിച്ചു



RELATED

English Summary : Shamir 57 A Native Of Kozhikode Passed Away In Jeddah in Gulf


Latest


Trending

Do NOT follow this link or you wont able to see the site!

US / 🙂 / Total Memory Used : 0.77 MB / ⏱️ 0.0017 seconds.