main

ഷെഹിന ഹഷീര്‍ (31) ഒമാനിലെ ഇബ്രയില്‍ നിര്യാതയായി


മസ്‌കറ്റ്: കൊല്ലം സ്വദേശിനിയായ യുവതി ഒമാനിലെ ഇബ്രയില്‍ നിര്യാതയായി.

17516-1717729395-untitled-1


SCROLL DOWN TO CONTINUE READING
🔔 ഫ്‌ളാഷ് ന്യുസ് ഓൺലൈൻ വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.
YouTube
       
Join WhatsApp
   
Join Telegram

Read FlashNewsOnline on Google News


കൂട്ടാലിട, ജനനി നഗര്‍ ഷെറിന്‍ മന്‍സിലില്‍ ഷെഹിന ഹഷീര്‍ (31) ആണ് സൂറിനടുത്ത് അല്‍ കാബില്‍ മുദൈരിബിലെ താമസ സ്ഥലത്ത്​ വ്യാഴാഴ്ച രാവിലെ മരണപ്പെട്ടത്.

ഭര്‍ത്താവ്: ഹഷീര്‍ സലീം. മകന്‍: മിറാന്‍. പിതാവ്: ശരീഫ്. മാതാവ്: നൂര്‍ജഹാന്‍.

മസ്‌കറ്റിലെ ഖൗല ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.


Also Read » മലപ്പുറം അങ്ങാടിപ്പുറം സ്വദേശി റിയാദിലെ താമസസ്ഥലത്ത് നിര്യാതനായി


Also Read » മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്‍റ് അമോല്‍ കാലെ ന്യൂയോര്‍ക്കില്‍ അന്തരിച്ചു



RELATED

English Summary : Shehina Hasheer 31 A Native Of Kollam Passed Away In Ibra Oman in Gulf


Latest


Trending

×
Share on Pinterest
Share on Reddit
Share on Tumblr
Share on LinkedIn
Share on XING
Share on VK
Share on Hacker News

Share on WhatsApp
Share on Telegram
Share on Facebook Messenger

കൊല്ലം സ്വദേശിനി ഷെഹിന ഹഷീര്‍ (31) ഒമാനിലെ ഇബ്രയില്‍ നിര്യാതയായി - https://www.flashnewsonline.com/f/k-abw1B/

Follow Us :
Instagram
Telegram Channel
WhatsApp Group
Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.8 MB / ⏱️ 0.0041 seconds.