main

“സ്പന്ദനം -2024“ കേരളൈറ്റ് മെഡിക്കൽ ഫോറം, കെഎംഎഫ് -കുവൈറ്റ് ,നേഴ്സസ് ഡേ ആഘോഷം സംഘടിപ്പിച്ചു.


കുവൈറ്റ് മലയാളികൾക്കിടയിൽ ആതുര സേവന രംഗത്ത് പ്രവർത്തിക്കുന്ന ഡോക്ടർമാർ ഒഴികെയുള്ള ആരോഗ്യ പ്രവർത്തകരുടെ സംഘടനയായ കേരളൈറ്റ്സ് മെഡിക്കൽ ഫോറം, കെഎംഎഫ് കുവൈറ്റ് മെയ് 30 വ്യാഴാഴ്ച വൈകുന്നേരം മംഗഫ് കല സെൻററിൽ വെച്ച് നേഴ്‌സസ് ഡേ സെലിബ്രേഷൻ, സ്പന്ദനം 2024 എന്ന പേരിൽ സംഘടിപ്പിച്ചു.

17474-1717377355-83027b9f-859b-45b3-8b07-183fa5f642f7


കെ എം എഫ് പ്രസിഡൻ്റ് ശ്രീമതി ഗീതാ സുദർശൻ അധ്യക്ഷത വഹിച്ച ചടങ്ങ് ശ്രീമതി അന്നമ്മ കോശി (ഹെഡ് നേഴ്സ്, അൽ അദാൻ ഡയാലിസിസ് സെൻ്റർ) ഉദ്ഘാടനം ചെയ്തു. ശ്രീ ലിജോ അടുക്കോലിൽ (ആക്ടിംഗ് ജനറൽ സെക്രട്ടറി, കെ എം എഫ്, കുവൈറ്റ്) സ്വാഗതം ആശംസിച്ച ചടങ്ങിൽ ശ്രിമതി ലിൻഡ സജി (ട്രഷറർ, കെ എം എഫ് കുവൈറ്റ്) നേഴ്‌സസ് ദിന സന്ദേശമറിയിച്ചു. ശ്രീ സജി തോമസ് മാത്യു (ഉപദേശക സമിതി അംഗം) ആശംസയും, ശ്രീമതി ലിപി പ്രസീദ് (സ്പന്ദനം ജനറൽ കൺവീനർ ) നന്ദിയും പറഞ്ഞു.

SCROLL DOWN TO CONTINUE READING
🔔 ഫ്‌ളാഷ് ന്യുസ് ഓൺലൈൻ വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.
YouTube
       
Join WhatsApp
   
Join Telegram

Read FlashNewsOnline on Google News


വിവിധ സബ് കമ്മിറ്റി അംഗങ്ങളായ അഞ്ജന സജി, അജയ് ഏലിയാസ്, സ്വരൂപ്, അനുജ ജിജുലാൽ, സിസിലി, ജോമി, സുജീഷ്, ലിൻസ്, താര മനോജ്‌, ആന്റ്‌സ്, ജിനിഷ്, ഫഹദ്, നജീബ്, അനിൽ ജോസ്, പ്രീതി, റോയ് ,നിഷ, ആൻസ് തുടങ്ങിയവർ ഈ പരുപാടിയുടെ വിജയത്തിനായി നേതൃത്വം കൊടുത്തു.

ശ്രീമതി നഹ്‌ല പി എ (കൺസൾട്ടന്റ് സൈക്കോളജിസ്റ്റ്) പ്രവാസികൾക്കിടയിലെ മാനസിക സമ്മർദ്ദം എന്ന വിഷയത്തെപ്പറ്റിയുള്ള സെമിനാർ എടുത്തു. തുടർന്നുള്ള സാംസ്കാരിക പരിപാടികളുടെ ഭാഗമായി വിവിധ കലാപരിപാടികളും ശ്രീ ഷൈജു പള്ളിപ്പുറത്തിന്റെ നേതൃത്വത്തിലുള്ള ഗാനമേളയും സ്പന്ദനം 2024 ന്റെ മുഖ്യ ആകർഷണങ്ങളായി.


Also Read » കെ.ഡി.എൻ.എ- മെട്രോ മെഡിക്കൽ ഗ്രൂപ്പുമായി ചേർന്ന് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു


Also Read » കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ്, ഞാറ്റുവേല 2024 സംഘടിപ്പിച്ചു.



RELATED

English Summary : Spandanam 2024 Keralite Medical Forum Kmf Kuwait Organized Nurses Day Celebration in Gulf


Latest


Trending

×
Share on Pinterest
Share on Reddit
Share on Tumblr
Share on LinkedIn
Share on XING
Share on VK
Share on Hacker News

Share on WhatsApp
Share on Telegram
Share on Facebook Messenger

കുവൈറ്റ് മലയാളികൾക്കിടയിൽ ആതുര സേവന രംഗത്ത് പ്രവർത്തിക്കുന്ന ഡോക്ടർമാർ ഒഴികെയുള്ള ആരോഗ്യ പ്രവർത്തകരുടെ സംഘടനയായ കേരളൈറ്റ്സ് മെഡിക്കൽ ഫോറം നേഴ്‌സസ് ഡേ സെലിബ്രേഷൻ സംഘടിപ്പിച്ചു. - https://www.flashnewsonline.com/f/kBA7N5B/

Follow Us :
Instagram
Telegram Channel
WhatsApp Group
Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.82 MB / ⏱️ 0.1209 seconds.