main

ദുബായിൽ നട‌ന്ന ദ്വിദിന ഓർമ സാഹിത്യോത്സവത്തിന് സമാപനം


ദുബായ് : രണ്ട് ദിവസമായി ദുബായിൽ നട‌ന്ന വന്ന ഓർമ സാഹിത്യോത്സവത്തിന് സമാപനമായി. സമാപന സമ്മേളനം സി പി എം പോളിറ്റ് ബ്യൂറോ അംഗവും മുൻ വിദ്യാഭ്യാസ മന്ത്രിയുമായ എം എ ബേബി ഉദ്ഘാടനം ചെയ്തു

17494-1717459358-83027b9f-859b-45b3-8b07-183fa5f642f7


SCROLL DOWN TO CONTINUE READING
🔔 ഫ്‌ളാഷ് ന്യുസ് ഓൺലൈൻ വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.
YouTube
       
Join WhatsApp
   
Join Telegram

Read FlashNewsOnline on Google News


12 സെഷനുകളിൽ എഴുപതിലേറെ പാനലിസ്റ്റുകളെ പങ്കെടുപ്പിച്ച് സംഘടിപ്പിച്ച പരിപാടി ഉള്ളടക്കം കൊണ്ടും സംഘാടനം കൊണ്ടും മികച്ചതായി.

മീഡിയ കോൺക്ലേവിന് മാധ്യമപ്രവർത്തകൻ കെ. ജെ. ജേക്കബ് നേതൃത്വം നൽകി. ചിത്രകാരനും ശില്പിയുമായ നിസാർ ഇബ്രാഹിമിന്റെ നേതൃത്വത്തിൽ ഗിൽഡിലെ ചിത്രകാരൻമാരുടെ തത്സമയ പെയിന്റിങ്ങും ഉണ്ടായിരുന്നു.

എൻ എസ് മാധവൻ, മുരുകൻ കാട്ടാക്കട, വി. എസ്. ബിന്ദു, ചിന്ത ജെറോം തുടങ്ങിയവരും പ്രവാസ ലോകത്തെ സാഹിത്യകാരന്മാരും മാധ്യമപ്രവർത്തകരും പങ്കെടുത്തു.


Also Read » SSLC, Plus Two പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികൾക്ക് പ്രതിഭയുടെ ആദരം


Also Read » തെന്നിന്ത്യൻ ചലച്ചിത്ര മാമാങ്കം ഐ ഐ എഫ് എ ഉത്സവം 2024 അബുദാബിയിൽ ; നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ജൂൺ 4



RELATED

English Summary : The Two Day Orma Sahitya Festival Concluded In Dubai in Gulf


Latest


Trending

×
Share on Pinterest
Share on Reddit
Share on Tumblr
Share on LinkedIn
Share on XING
Share on VK
Share on Hacker News

Share on WhatsApp
Share on Telegram
Share on Facebook Messenger

രണ്ട് ദിവസമായി ദുബായിൽ നട‌ന്ന വന്ന ഓർമ സാഹിത്യോത്സവത്തിന് സമാപനമായി ; കൊടിയിറങ്ങിയത് ഉള്ളടക്കം കൊണ്ടും സംഘാടനം കൊണ്ടും യു എ ഇ പ്രവാസികളുടെ ഹൃദയത്തിൽ ഇടം നേടിയ ജനകീയ സാഹിത്യോത്സവത്തിന് - https://www.flashnewsonline.com/f/kB2_DJB/

Follow Us :
Instagram
Telegram Channel
WhatsApp Group
Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.82 MB / ⏱️ 0.1086 seconds.