main

വോളി ഫെസ്റ്റ് സീസൺ 3 സംഘടകൾ സമിതി രൂപീകരിച്ചു


മനാമ : പ്രതിഭ മുഹറഖ് മേഖല വർഷം തോറും നടത്തുന്ന വോളി ബോൾ മത്സരമായ വോളി ഫെസ്റ്റ് സീസൺ 3 ന്റെ പ്രവർത്തനത്തിന് സംഘാടക സമിതി രൂപീകരിച്ചു. മെയ് 17 നു പ്രതിഭ ഹാളിൽ ചേർന്ന യോഗത്തിൽ മേഖല സ്പോർട്സ് കമ്മിറ്റി കൺവീനർ അജീഷ് സ്വാഗതം പറഞ്ഞു, മേഖല പ്രസിഡണ്ട് സജീവൻ മാക്കണ്ടി അധ്യക്ഷൻ ആയിരുന്നു.

17104-1716018953-inshot-20240518-131621169


വോളി ഫെസ്റ്റ് സീസൺ 3 യുടെ നടത്തിപ്പിനുവേണ്ട വിവിധ സബ് കമ്മിറ്റികളുടെ കൺവീനർമാരുടെ പാനൽ മേഖല സെക്രട്ടറി ബിനു കരുണാകരൻ അവതരിപ്പിക്കുകയും യോഗം അംഗീകരിക്കുകയും ചെയ്തു.

SCROLL DOWN TO CONTINUE READING
🔔 ഫ്‌ളാഷ് ന്യുസ് ഓൺലൈൻ വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.
YouTube
       
Join WhatsApp
   
Join Telegram

Read FlashNewsOnline on Google News


വിവിധ കമ്മിറ്റികളുടെ കൺവീനർമാർ ഷിജു ഇ കെ (ജനറൽ കൺവീനർ), അജീഷ് (ജോ. കൺവീനർ) ഗിരീഷ് കല്ലേരി (സാമ്പത്തികം) എൻ കെ അശോകൻ (വെനു & റിസപ്ഷൻ, അനിൽ കെ പി (രജിസ്‌ട്രേഷൻ), സന്തു, ബബീഷ് വത്സരാജ് (സ്കോർ), സതീശൻ പി (വളണ്ടീർ), സതീഷ് കുമാർ (ട്രാൻസ്പോർടാഷൻ), രാധേഷ് (ഫുഡ്), ബിജു കെ പി (ട്രോഫി&മൊമെന്റോ), കണ്ണൻ മുഹറഖ്, ബഷീർ (സൗണ്ട് സിസ്റ്റം) സുലേഷ് (പബ്ലിസിറ്റി). കൂടാതെ മേഖല സെക്രട്ടറിയുടെ നേതൃത്വത്തിൽ ഒഫീഷ്യൽ കമ്മിറ്റിയും രൂപീകരിച്ചു.

പ്രതിഭ സെക്രട്ടറി മിജോഷ് മൊറാഴ, പ്രതിഭ രക്ഷാധികാരികളായ സുരേഷ് അത്താണിക്കൽ, റാം, മേഖല കമ്മിറ്റി അംഗം എൻ കെ അശോകൻ സാമ്പത്തിക കൺവീനർ ഗിരീഷ് കല്ലേരി എന്നിവർ യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു.

തുടർന്ന് വോളി ഫെസ്റ്റ് സീസൺ 3 യുടെ ലോഗോ പ്രതിഭ സെക്രട്ടറി മിജോഷ് മൊറാഴ വോളി ഫെസ്റ്റിന്റെ ജോ. കൺവീനർ അജീഷിന് നൽകികൊണ്ട് പ്രകാശനം ചെയ്തു.


Also Read » അബുഹലീഫ മേഖല മാതൃഭാഷ സമിതി രൂപീകരിച്ചു


Also Read » കലാനിധി ഫെസ്റ്റ് കലാമത്സരങ്ങൾ ജൂൺ 30 ന്



RELATED

English Summary : Volley Fest Season 3 Organizers Form Committee in Gulf


Latest


Trending

×
Share on Pinterest
Share on Reddit
Share on Tumblr
Share on LinkedIn
Share on XING
Share on VK
Share on Hacker News

Share on WhatsApp
Share on Telegram
Share on Facebook Messenger

മനാമ : പ്രതിഭ മുഹറഖ് മേഖല വർഷം തോറും നടത്തുന്ന വോളി ബോൾ മത്സരമായ - https://www.flashnewsonline.com/f/kdDAlXB/

Follow Us :
Instagram
Telegram Channel
WhatsApp Group
Do NOT follow this link or you wont able to see the site!

US / 🙂 / Total Memory Used : 0.77 MB / ⏱️ 0.0008 seconds.