ഗൾഫ് ഡെസ്ക് | | 1 minute Read
കേരള സോഷ്യൽ സെന്റർ അബുദാബി സംഘടിപ്പിക്കുന്ന യുവജനോത്സവം 2023 ന്റെ സാഹിത്യമത്സരങ്ങൾ ജൂൺ 3 ന് സെന്ററിൽ വെച്ച് നടക്കും.
കേരള സോഷ്യൽ സെന്റർ സാഹിത്യോത്സവത്തിൽ പങ്കെടുക്കുന്നതിന് ഏവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.
Also Read » അബുദാബി മലയാളി സമാജം ഓണാഘോഷം
Also Read » അബുദാബി മലയാളീ സമാജത്തിന്റെ ഓണസദ്യ 24 -09-202 ഞായറാഴ്ച്ച
English Summary : Youth Festival To Be Organized By Kerala Social Centre Abu Dhabi On June 3 in Gulf