main

നാലു വയസ്സുകാരിയെ അപ്പാർട്‌മെന്റിന്റെ നാലാം നിലയിൽനിന്ന് താഴേക്കെറിഞ്ഞു ; ദന്തഡോക്ടർ കൂടിയായ അമ്മ പോലീസ് കസ്റ്റഡിയിൽ

| 1 minute Read

2523-1659746487-fotojet-2022-08-05t152455-290-165969335516x9

ബംഗളൂരു: ശബ്ദ-കേൾവി ശേഷിയിൽ വെല്ലുവിളി നേരിടുന്ന നാലു വയസ്സുകാരിയെ അപ്പാർട്‌മെന്റിന്റെ നാലാം നിലയിൽനിന്ന് താഴേക്കെറിഞ്ഞ് ദന്തഡോക്ടർ കൂടിയായ അമ്മ. കുട്ടി തൽക്ഷണം മരിച്ചു.


🔔 Follow Us
YouTube
       
Join WhatsApp
   
Join Telegram

Read FlashNewsOnline on Google News

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

താഴേക്കിട്ട ശേഷം ഇവർ കുറച്ചു നേരം കൈപ്പിടിയിൽ നിൽക്കുന്നതായി കാണാം. പിന്നീട് കുടുംബാംഗങ്ങൾ ഇവരെ താഴേക്ക് വലിച്ചിറക്കുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.

ദക്ഷിണ ബംഗളൂരുവിലെ എസ്ആർ നഗറിൽ വ്യാഴാഴ്ചയാണ് സംഭവം. ഭർത്താവിന്റെ പരാതിയിൽ ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. ഭർത്താവ് സോഫ്റ്റ്‌വെയർ എഞ്ചിനീയറാണ്. മാതാവിന്റെ മാനസിക നില അടക്കം എല്ലാ വശങ്ങളും പരിശോധിക്കുന്നുണ്ടെന്ന് പൊലീസ് ഉദ്യോഗസ്ഥൻ ശ്രീനിവാസ് ഗൗഡ മാധ്യമങ്ങളോട് പറഞ്ഞു.


Also Read » അകാലത്തിൽ പൊലിഞ്ഞ യദുകൃഷ്ണ ഇനിയും നാലു പേരിലൂടെ ജീവിക്കും


Also Read » പതിനഞ്ചു വയസുള്ള കാമുകനുമായി നാട് വിട്ട മുപ്പതുകാരി അറസ്റ്റിൽ


RELATED

English Summary : A Four Year Old Girl Was Thrown Down From The Fourth Floor Of The Apartment in India

Latest

Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.78 MB / This page was generated in 0.1844 seconds.