main

യുദ്ധത്തിനിടെ പ്രണയസാഫല്യം ; യുക്രൈൻ യുവതിയെ വിവാഹം ചെയ്ത് റഷ്യക്കാരൻ

| 1 minute Read

2507-1659700325-fzsr7crucaa47-k-1659680801508-1659680809123-1659680809123

റഷ്യ-യുക്രൈൻ യുദ്ധം ഇരു പക്ഷത്തും കനത്ത നാശം വിതച്ച് ഇപ്പോഴും തുടരുകയാണ്. എന്നാലിപ്പോഴിതാ രാജ്യങ്ങൾ തമ്മിലുള്ള യുദ്ധമോ ശത്രുതയോ തങ്ങളുടെ സ്‌നേഹത്തെ ബാധിക്കില്ലെന്ന് തെളിയിച്ചിരിക്കുകയാണ് റഷ്യൻ പൗരനായ സെർജി നോവിക്കോവും യുക്രൈൻ സ്വദേശിയായ എലോണ ബ്രമോക്കയും.

ഇരുവരുടേയും പ്രണയം സാഫല്യമായത് ഇന്ത്യയിലാണെന്നതും ശ്രദ്ധയം. ഹിമാചൽ പ്രദേശിലെ ധർമ്മശാലയിൽ വെച്ചാണ് കഴിഞ്ഞ ദിവസം ഇരുവരും വിവാഹിതരായത്.


🔔 Follow Us
YouTube
       
Join WhatsApp
   
Join Telegram

Read FlashNewsOnline on Google News

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

ഓഗസ്റ്റ് രണ്ടിന് ഹിന്ദു ആചാരങ്ങൾക്ക് അനുസരിച്ചായിരുന്നു ഇരുവരുടേയും വിവാഹം. വിവാഹത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.


Also Read » വിവാഹ ബന്ധം വേര്‍പെടുത്തിയ പങ്കാളിയെ അതിഥിയായി കണക്കാക്കി മാന്യമായി പെരുമാറണമെന്നു മദ്രാസ് ഹൈകോടതി


Also Read » മഴക്കെടുതിയോടു പൊരുതി സന്നദ്ധസേനയായ 'വാർ'


RELATED

English Summary : Love During The War Russian Man Marries Ukrainian Woman in India

Latest

Trending

Do NOT follow this link or you wont able to see the site!

US / 🙂 / Total Memory Used : 0.74 MB / This page was generated in 0.0015 seconds.