main

വിലക്കയറ്റത്തിനെതിരെ പ്രതിഷേധം കടുപ്പിക്കാൻ പ്രതിപക്ഷ നീക്കം : കോൺഗ്രസ് എംപിമാർ രാഷ്ട്രപതി ഭവനിലേക്ക് മാർച്ച് നടത്തും

| 1 minute Read

2495-1659664369-images-7-11

ദില്ലി: വിലക്കയറ്റത്തിനെതിരെ ഇന്ന് പാർലമെന്റിൽ പ്രതിഷേധം കടുപ്പിക്കാൻ പ്രതിപക്ഷ നീക്കം. പാർലമെന്റിൽ പ്രതിഷേധിച്ച ശേഷം കോൺഗ്രസ് എംപിമാർ രാഷ്ട്രപതി ഭവനിലേക്ക് മാർച്ച് നടത്തുമെന്നാണ് അറിയിപ്പ്.

ചലോ രാഷ്ട്രപതി ഭവൻ എന്ന പേരിൽ നടത്തുന്ന പ്രതിഷേധത്തിൽ പങ്കെടുക്കാൻ കോൺഗ്രസിന്റെ എല്ലാ എംപിമാർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.


🔔 Follow Us
YouTube
       
Join WhatsApp
   
Join Telegram

Read FlashNewsOnline on Google News

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

പ്രതിഷേധത്തിന് മുന്നോടിയായി എംപിമാർ പാർലമെന്റിൽ യോഗം ചേർന്നേക്കും.വിലക്കയറ്റത്തിനൊപ്പം കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുന്നത് അടക്കമുള്ള വിഷയവും കോൺഗ്രസ് ഉയർത്തും.

എന്നാൽ പ്രതിഷേധം കണക്കിലെടുത്ത് പാർലമെന്റിന് പുറത്ത് കനത്ത സുരക്ഷ  ഒരുക്കാൻ ആഭ്യന്തര വകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്.


Also Read » മാപ്പു പറഞ്ഞാൽ മാത്രമേ അംഗങ്ങളുടെ സസ്പെൻഷൻ പിൻവലിക്കൂ എന്ന നിലപാടിലുറച്ച് സഭാധ്യക്ഷൻ : രാജ്യസഭയിൽ പ്രതിപക്ഷ പ്രതിഷേധം തുടരും


Also Read » കോൺഗ്രസ്‌ നേതാക്കൾക്കെതിരെയുള്ള കേന്ദ്ര സർക്കാരിന്റെ പ്രതികാര നടപടിയിൽ തമിഴ്നാട് മലയാളി കോൺഗ്രസ്‌ പ്രതിഷേധിച്ചു


INC

RELATED

English Summary : Opposition Moves To Intensify Protests Against Price Rise in India

Latest

Trending

Do NOT follow this link or you wont able to see the site!

US / 🙂 / Total Memory Used : 0.74 MB / This page was generated in 0.0012 seconds.