main

തെരഞ്ഞെടുപ്പില്‍ വിജയിച്ച വനിത അംഗങ്ങള്‍ക്ക് പകരം കുടുംബാംഗങ്ങളുടെ സത്യപ്രതിജ്ഞ ; തുല്യത ഉറപ്പുവരുത്തുമെന്നതാണ് സത്യപ്രതിജ്ഞയിലെ മുഖ്യ ആകർഷണം

| 1 minute Read

2505-1659699040-thequint-2f2022-08-2fe6dfcc24-4534-4cb2-849d-55b60a04f3c9-2fscreenshot-2022-08-05-at-10-56-29-am

ഭോപ്പാല്‍ : തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയിച്ച വനിത അംഗങ്ങള്‍ക്ക് പകരം കുടുംബാംഗങ്ങളുടെ സത്യപ്രതിജ്ഞ. മധ്യപ്രദേശിലെ സാഗര്‍നഗര്‍ ജില്ലയിലെ ജയ്സിനഗറിലാണ് വനിതാ അംഗങ്ങള്‍ക്ക് പകരം അവരുടെ ഭര്‍ത്താക്കന്‍മാരും സഹോദരന്‍മാരും ഉള്‍പ്പെടെ ഏഴ് പുരുഷന്‍മാര്‍ സത്യപ്രതിജ്ഞ ചെയ്തത്.


🔔 Follow Us
YouTube
       
Join WhatsApp
   
Join Telegram

Read FlashNewsOnline on Google News

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

തുല്യത ഉറപ്പുവരുത്തുമെന്നും അവകാശങ്ങള്‍ സംരക്ഷിക്കുമെന്നും സത്യപ്രതിജ്ഞയില്‍ പറയുന്നുണ്ട്. സ്ത്രീകള്‍ക്ക് പകരം പുരുഷന്‍മാര്‍ സത്യപ്രതിജ്ഞ ചെയ്യുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് വിവരം പുറത്തായത്.

കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ 21 അംഗങ്ങളാണ് തെരഞ്ഞെടുക്കപ്പെട്ടത്. ഇതില്‍ 10 പേര്‍ വനിത അംഗങ്ങളാണ്. ഇവരില്‍ മൂന്ന് വനിതാ അംഗങ്ങള്‍ മാത്രമാണ് സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുത്തത്.


Also Read » ദ്രൗപദി മുർമുവിന്റെ സത്യപ്രതിജ്ഞ ആഘോഷമാക്കി കോവിൽമല


Also Read » ആരോഗ്യ സര്‍വ്വകലാശാലയുടെ പതിനഞ്ചാമത് ബിരുദദാനച്ചടങ്ങ് നടന്നു ; പഠനം പൂര്‍ത്തീകരിച്ച് 6812 ബിരുദധാരികള്‍


RELATED

English Summary : Swearing In Ceremony Of Family Members In Place Of Women Members Who Have Won The Elections in India

Latest

Trending

Do NOT follow this link or you wont able to see the site!

US / 🙂 / Total Memory Used : 0.75 MB / This page was generated in 0.0025 seconds.