main

കോൺഗ്രസ്‌ നേതാക്കൾക്കെതിരെയുള്ള കേന്ദ്ര സർക്കാരിന്റെ പ്രതികാര നടപടിയിൽ തമിഴ്നാട് മലയാളി കോൺഗ്രസ്‌ പ്രതിഷേധിച്ചു

| 1 minute Read

2380-1659199371-screenshot-20220730-211222-whatsapp

ചെന്നൈ : പാർലമെന്റിൽ പ്രതിപക്ഷശബ്ദം ഇല്ലാതാക്കാനുള്ള ജനാധിപത്യ വിരുദ്ധ നീക്കത്തിനെതിരെയും അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്തു കോൺഗ്രസ്‌ നേതാക്കൾക്കളെ തേജോവധം ചെയ്യുന്ന കേന്ദ്ര സർക്കാരിന്റെ പ്രതികാര നടപടിയിലും പ്രതിഷേധിച്ചു തമിഴ്നാട് മലയാളി കോൺഗ്രസ്‌ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.

2380-1659199485-img-20220730-wa0025

അമ്പത്തൂർ ബെൻസൺ കോളേജിൽ വെച്ചു നടന്ന പ്രതിഷേധ സംഗമം സംസ്ഥാന അധ്യക്ഷൻ കെ കരുണാകരൻ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ്‌ നേതാക്കളെ ജന മധ്യത്തിൽ താറടിച്ചു കാണിക്കാൻ ഉള്ള സംഘപരിവാർ നീക്കം ജനം പുച്ഛിച്ചു തള്ളുമെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു.

രാജ്യത്തിന്റെ എഴുപത്തി അഞ്ചാം സ്വാതന്ത്ര്യദിനം വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു.


🔔 Follow Us
YouTube
       
Join WhatsApp
   
Join Telegram

Read FlashNewsOnline on Google News

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

2380-1659199484-img-20220730-wa0023

കേന്ദ്ര സർക്കാർ മുന്നോട്ടു വെയ്ക്കുന്ന ജനാധിപത്യവിരുദ്ധ നിലപാടുകൾ അതിനേക്കാൾ ആവേശത്തോടെ കേരളത്തിൽ നടപ്പിലാക്കുന്ന പിണറായി വിജയനെ പ്രശംസിച്ച തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ നടപടിയിൽ നേതാക്കൾ അതൃപ്തി രേഖപ്പെടുത്തി.

2380-1659199778-20220730-221853

രാജു ജോസഫ്, രാമകൃഷ്ണൻ, ജേക്കബ് ചക്കാന്തറ, ദിനൂപ് ചേലേമ്പ്ര, ഉദയകുമാർ, ഷീബ തോമസ്,സോണി ജോയ് എന്നിവർ സംസാരിച്ചു


Also Read » ശബരിനാഥിന് തമിഴ്നാട് മലയാളി കോൺഗ്രസിന്റെ ഐക്യദാർഡ്യം


Also Read » സർക്കാരിന്റെ  ഓണ സമ്മാനമായി കേരള സവാരി : സംസ്ഥാന സർക്കാരിന്റെ ഓൺ ലൈൻ ടാക്സി സർവീസ് ചിങ്ങം ഒന്നിന് നിരത്തിലിറങ്ങും


RELATED

English Summary : Tamil Nadu Malayalee Congress Protests Against Central Government S Vindictive Action Against Congress Leaders in India

Latest

Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.81 MB / This page was generated in 0.3516 seconds.