main

ദക്ഷിണയുടെ ആഭിമുഖ്യത്തിൽ സംസ്കൃതി ഒരുക്കുന്ന"നിന്നോടുള്ള ഇഷ്ടം "വീഡിയോ ഗാനത്തിന്റെ റിലീസ് ആഗസ്റ്റ് 7 ന്

| 1 minute Read

2455-1659512335-img-20220802-wa0035

ചെന്നൈ : ദക്ഷിണയുടെ ആഭിമുഖ്യത്തിൽ സംസ്കൃതി ഒരുക്കുന്ന"നിന്നോടുള്ള ഇഷ്ടം "
വീഡിയോ ഗാനം ആഗസ്റ്റ് 7 ന് വൈകീട്ട് 7 മണിക്ക് റിലീസ് ചെയ്യും


🔔 Follow Us
YouTube
       
Join WhatsApp
   
Join Telegram

Read FlashNewsOnline on Google News

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

ഡോ: നെടുങ്ങാടി ആയുർവേദിക് സെന്റർ ഹാളിൽ വെച്ച് നടക്കുന്ന ചടങ്ങിൽ സ്വാമി ശ്രീ ഹരിപ്രസാദ് ( ശ്രീ വിഷ്ണു മോഹൻ ഫൌണ്ടേഷൻ, ചെന്നൈ ) ഗാനം റിലീസ് ചെയ്യുമെന്ന് സംഘാടകർ അറിയിച്ചു .

ഗാന രചന, സംവിധാനം : അജിത് കല്ലൻ, കോറിയോഗ്രാഫി,ഓൺ സ്ക്രീൻ : സി എം ദേവഭദ്ര, സംഗീതം : മനു കൃഷ്ണൻ കെ, ആലാപനം : ദീപ്തി രാജേഷ്,
ക്യാമറ, എഡിറ്റിങ്ങ് : അമിത് അജിത്, വസ്ത്രാലങ്കാരം : ബിന്ദു നമ്പൂതിരി, ഓർക്കെസ്ട്രാ : പീറ്റർ വി ജോൺ, സ്റ്റുഡിയോ : കോൺട്രാ ബാസ്സ് ചെന്നൈ.


Also Read » ദക്ഷിണയുടെ ആഭിമുഖ്യത്തിൽ അജിത് കല്ലൻ എഴുതി സംവിധാനം ചെയ്ത "നിന്നോടുള്ള ഇഷ്ടം" വീഡിയോ ഗാനം റിലീസ് ചെയ്തു.


Also Read » പ്രവാസികൾ ഒരുക്കുന്ന 'എള്ളുണ്ട' എന്ന വെബ് സീരിസിന്റെ ആദ്യ എപ്പിസോഡ് റിലീസ് ചെയ്തു


RELATED

English Summary : The Video Song Love For You Produced By Samskriti Under The Aegis Of Dakshina Will Be Released On August 7 in India

Latest

Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.79 MB / This page was generated in 0.2617 seconds.