main

സെൻട്രൽ ആംഡ് പോലീസ് ഫോഴ്‌സിൽ 322 അസിസ്റ്റന്റ് കമാണ്ടൻറ് ഒഴിവുകൾ

| 1 minute Read

സെൻട്രൽ ആംഡ് പോലീസ് ഫോഴ്‌സിലെ 322 അസിസ്റ്റന്റ് കമാണ്ടൻറ് (ഗ്രൂപ്പ് എ) ഒഴിവുകളിലേയ്ക്ക് നിയമനം നടത്തുന്നതിനായി യുപിഎസ്‌സി അപേക്ഷകൾ ക്ഷണിച്ചു.

താൽപ്പര്യവും യോഗ്യതയുമുള്ളവർക്ക് ഒഫീഷ്യൽ വെബ്സൈറ്റായ https://www.upsconline.nic.in ൽ അപേക്ഷിക്കാവുന്നതാണ്.

8688-1683520145-1

ഓഗസ്റ്റ് 6 നു നടത്തുന്ന സെൻട്രൽ ആംഡ് പൊലീസ് ഫോഴ്‌സസ് (അസിസ്‌റ്റന്റ് കമൻഡാന്റ്സ്) പരീക്ഷ മുഖേനയാണു തിരഞ്ഞെടുപ്പ്.

അവസാന തീയതി
ഉദ്യോഗാർത്ഥികൾക്ക് മെയ് 10 വരെ അപേക്ഷകൾ അയക്കാവുന്നതാണ്.

ഒഴിവുകളുടെ വിശദവിവരങ്ങൾ
ബിഎസ്‌എഫ് - 86 ഒഴിവുകൾ

സിആർപിഎഫ് - 55 ഒഴിവുകൾ


🔔 Follow Us
YouTube
   
Read FlashNewsOnline on Google News


ഫ്‌ളാഷ് ന്യുസ് ഓൺലൈൻ വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

സിഐഎസ്എഫ് - 91 ഒഴിവുകൾ

ഐടിബിപി - 60 ഒഴിവുകൾ

എസ്‌എസ്‌ബി - 30 ഒഴിവുകൾ

പ്രായപരിധി
പ്രായം 2023 ഓഗസ്‌റ്റ് ഒന്നിന് 20 നും 25നും ഇടയിലായിരിക്കണം. സംവരണ വിഭാഗക്കാർക്കും വിമുക്‌തഭടർക്കും സർക്കാർ ജീവനക്കാർക്കും ഇളവുണ്ട്.

യോഗ്യത
ഉദ്യോഗാർത്ഥികൾ ബിരുദധാരികളായിരിക്കണം. അവസാനവർഷ വിദ്യാർഥികളെയും പരിഗണിക്കും. എൻസിസി ബി/സി സർട്ടിഫിക്കറ്റ് അഭിലഷണീയം. ശാരീരിക യോഗ്യതയും കാഴ്‌ചയും സംബന്ധിച്ച വിവരങ്ങൾ വെബ്സൈറ്റിലെ വിജ്ഞാപനത്തിൽ ലഭ്യമാണ്.

തിരഞ്ഞെടുപ്പ്
എഴുത്തുപരീക്ഷ, ശാരീരികക്ഷമതാ / വൈദ്യ പരിശോധന, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. എഴുത്തുപരീക്ഷയ്ക്കു തിരുവനന്തപുരത്തും കൊച്ചിയിലും കേന്ദ്രമുണ്ട്.

അപേക്ഷ ഫീസ്
200 രൂപയാണ് അപേക്ഷ ഫീസ്. സ്‌ത്രീകൾക്കും പട്ടികവിഭാഗക്കാർക്കും ഫീസില്ല. കൂടുതൽ വിവരങ്ങൾക്ക് https://www.upsc.gov.in


Also Read » ഡബ്ലിനിലെ Dundrum-ൽ പുതിയ സ്റ്റോറുമായി Pennys;നിരവധി ഒഴിവുകൾ, ഇപ്പോൾ അപേക്ഷിക്കാം..


Also Read » കല കുവൈറ്റ് മംഗഫ് സെൻട്രൽ യൂണിറ്റ് കുടുംബ സംഗമം സംഘടിപ്പിച്ചു


RELATED

English Summary : 322 Assistant Commandant Vacancies In Central Armed Police Forces in Kerala Jobs

Latest

Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.81 MB / ⏱️ 0.0180 seconds.